കൃ​ഷി നി​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു
Saturday, August 1, 2020 10:18 PM IST
മ​ല്ല​പ്പ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ടു​ക്കോ​ലിക​ണ്ട​ത്തി​പ്പു​ര​യി​ൽ കൃ​ഷി നി​ല​ത്തി​ന്‍റെ സം​ര​ക്ഷ ഭി​ത്തി ത​ക​ർ​ന്നു. മൂ​വാ​യി​ര​ത്തോ​ളം മൂ​ട് ക​പ്പ വെ​ള്ള​ത്തി​ൽ മു​ങ്ങി. സം​ര​ക്ഷ​ണ​ഭി​ത്തി അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ച്ചി​ല്ലെ​ങ്കി​ൽ കൃ​ഷി പൂ​ർ​ണ​മാ​യി ന​ശി​ക്കു​മെ​ന്നും ക​ട​ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലു​മാ​ണ് ക​ർ​ഷ​ക​ർ. ഇ​നി​യും ത​ക​രാ​ൻ ക​ഴി​യു​ന്ന സ്ഥി​തി​യി​ൽ വ​ര​മ്പി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വി​ള്ള​ലു​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​മ്പും നി​ര​ന്ത​ര​മാ​യി ഇ​ത്ത​ര​ത്തി​ൽ ഭി​ത്തി ത​ക​ർ​ന്നി​ട്ടു​ണ്ട്. ‌