സാമുവേൽ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഭ​വ​നം സ​ന്ദ​ര്‍​ശി​ച്ചു
Sunday, August 2, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച പി.​പി. മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തെ മ​ല​ങ്ക​ര ക​ത്തോ​ ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ താ​ധ്യ​ക്ഷ​ന്‍ ഡോ.​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ശോ​ച​നം അ​റി​യി​ച്ചു.

രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ.​ഷാ​ജി മാ​ണി​കു​ള​ത്തോ​ടൊ​പ്പം മെ​ത്രാ​പ്പോ​ലീ​ത്ത ഇ​ന്ന​ലെ അ​രീ​ക്ക​ക്കാ​വി​ലെ ഭ​വ​ന​ത്തി​ലെ​ത്തി മ​ത്താ​യി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ട് അ​നു​ശോ​ച​നം അ​റി​യി​ച്ചു.