സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്ക​ൽ: ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ പ​ണി എ​സ്ഐ​മാ​ർ ഏ​റ്റെ​ടു​ത്തു
Thursday, August 6, 2020 9:57 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​മാ​സ​മാ​യി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ നി​ർ​വ​ഹി​ച്ചു​വ​ന്ന ജോ​ലി എ​സ്ഐ​മാ​ർ ഏ​റ്റെ​ടു​ത്തു.
കോ​വി​ഡ് ബാ​ധി​ത​രെ സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണ​മാ​ണ് ഇ​തി​ൽ പ്ര​ധാ​നം. സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി വ​രാ​നി​ട​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ൽ അ​ട​ക്ക​മു​ള്ള ജോ​ലി​ക​ളാ​ണ് ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും എ​സ്ഐ​മാ​രു​ടെ ചു​മ​ത​ല​യി​ലാ​യ​ത്. ഇ​തോ​ടൊ​പ്പം ക്വാ​റ​ന്ൈ‍​റ​നീ​ൽ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്ക​ലും പോ​ലീ​സി​ന്‍റ ജോ​ലി​യാ​യി.
സ​ർ​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ് ല​ഭി​ച്ച​തോ​ടെ എ​ല്ലാ ജി​ല്ല​യി​ലും ഓ​രോ ഡി​വൈ​എ​സ്പി​മാ​രെ ഏ​കോ​പ​ന​ച്ചു​മ​ത​ല ഏ​ല്പി​ച്ചു. സ​ന്പ​ർ​ക്ക​വ്യാ​പ​നം കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പോ​ലീ​സി​നു കൂ​ടു​ത​ൽ ചു​മ​ത​ല കൈ​മാ​റി​യ​തെ​ങ്കി​ലും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടി നി​യ​ന്ത്രി​ത മേ​ഖ​ല​യാ​കു​മെ​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രെ​യും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.