ശ്വാ​സ​ത​ട​സ​ത്തേ തു​ട​ർ​ന്ന് മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡ്
Friday, August 14, 2020 10:16 PM IST
അ​ടൂ​ർ: ശ്വാ​സം​മു​ട്ട​ലി​നേ തു​ട​ർ​ന്ന് മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണ​ങ്കോ​ട് ച​ക്കാ​ല കി​ഴ​ക്കെ​തി​ൽ റൂ​ബി ഗാ​ർ​ഡ​നി​ൽഷം​സു​ദീ​നാ​ണ് (67) രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യേ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ ഡോ​ക്ട​റു​ടെ വീ​ട്ടി​ലെ​ത്തി ചി​കി​ത്സ തേ​ടി​യ ശേ​ഷം തി​രി​കെ വീ​ട്ടി​ൽ വ​ന്നു.തു​ട​ർ​ന്ന് വൈ​കു​ന്നേ​രം നി​ല വ​ഷ ളാ​യ​തി​നെ തു​ട​ർ​ന്ന് അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.
കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ന​ട​ത്തി.
ഭാ​ര്യ: ഹ​ലീ​മാ ബീ​വി. മ​ക​ൾ: ഫൗ​സി​യാ​ബീ​ഗം. മ​രു​മ​ക​ൻ: റ​ഫീ​ക്ക്.