നി​യ​ന്ത്ര​ണ​ത്തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി
Thursday, September 17, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 2 (അ​യ​നി​ക്കൂ​ട്ടം കോ​ള​നി ഭാ​ഗം), ഇ​രു​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 1 (വ​ള്ളം​കു​ളം മാ​ര്‍​ക്ക​റ്റ് മു​ത​ല്‍ മു​ഞ്ഞ​നാ​ട്ട് എ​ബ​നേ​സ​ര്‍ വ​രെ), പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 8, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 16, നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 6, ക​വി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 8 (എ​ണ്ണൂ​റ്റി​പ്പ​ടി പ​ട്ട​റേ​ത്ത് റോ​ഡി​ല്‍ കാ​ര​ക്കാ​ട്ട് ഭാ​ഗ​വും, വ്യാ​പാ​ര സ്ഥാ​പ​നം സ്ഥി​തി ചെ​യ്യു​ന്ന ഞാ​ലി ഭാ​ഗം ജം​ഗ്ഷ​ന്‍) എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ​അ സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.