‌41 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗീ​കാ​രം
Friday, September 18, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 41 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്വാ​പ​ന​ങ്ങ​ളു​ടെ 2020-2021 വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി നി​ലാ​വ്, ടേ​ക്ക് എ ​ബ്രേ​ക്ക് പ്രോ​ജ​ക്ട് എ​ന്നി​വ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്ന 41 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ഷ്ക​രി​ച്ച വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. 33 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും അ​ഞ്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളു​ടെ​യും 2020-2021 വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ അ​ന്ന​പൂ​ർ​ണാ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​സി​ലൂ​ടെ ന​ട​ന്ന യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ 2020 - 21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഏ​ഴ് കോ​ടി രൂ​പ​യു​ടെ ലേ​ബ​ർ ബ​ജ​റ്റും ആ​ക്ഷ​ൻ പ്ലാ​നും യോ​ഗ​ത്തി​ൽ അം​ഗീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, ഡി​പി​സി അം​ഗ​ങ്ങ​ൾ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സാ​ബു സി. ​മാ​ത്യു, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ജി. ​ഉ​ല്ലാ​സ്, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.