ഒ​ഴു​ക്കി​ല്‍​പെ​ട്ടു കാ​ണാ​താ​യി
Sunday, September 20, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ ഒ​ഴു​ക്കി​ല്‍​പെ​ട്ടു യു​വാ​വി​നെ കാ​ണാ​താ​യി. പ​ത്ത​നം​തി​ട്ട ക​ല്ല​റ​ക്ക​ട​വ് തു​ണ്ടി​യി​ല്‍ സു​ധീ​ഷി​നെ (49)യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ലെ ക​ല്ല​റ​ക്ക​ട​വി​ലാ​ണ് സു​ധീ​ഷി​നെ കാ​ണാ​താ​യ​ത്. ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു.