ധ​ർ​ണ ന​ട​ത്തി ‌
Sunday, September 20, 2020 10:52 PM IST
‌പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ ഇ​ട​തു​പ​ക്ഷ ക​ര്‍​ഷ​ക കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ്ഓ​ഫീ​സി​നു മു​ന്പി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ കി​സാ​ന്‍ സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പി.​ആ​ര്‍. പ്ര​ദീ​പ്, ജെ​റി ഈ​ശോ ഉ​മ്മ​ന്‍, അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌