പ്ര​തി​ഷേ​ധി​ച്ചു‌
Sunday, September 20, 2020 10:53 PM IST
വി.​കോ​ട്ട​യം: യാ​ക്കോ​ബാ​യ സ​ഭ​യു​ടെ പ​ള്ളി​ക​ള്‍ കൈ​യേ​റുന്നതിലും നീ​തി നി​ഷേ​ധി​ക്കു​ന്ന​തി​നു​മെ​തി​രെ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ന​ട​ത്തി.‌ ഫാ. ​ആ​ല്‍​ജോ വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ഡേ​വി​സ് പി. ​ത​ങ്ക​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍. എം. ​വ​റു​ഗീ​സ്, ജോ​സ് പ​ന​ച്ച​യ​ക്ക​ല്‍, ഷി​ബു വ​റു​ഗീ​സ്, വി​ല്‍​സ​ണ്‍ ജോ​ര്‍​ജ്, നി​ഖി​ത മേ​രി മോ​ണ്‍​സ​ണ്‍, സോ​ണി എ​സ്. യോ​ഹ​ന്നാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌‌