സ​മു​ദാ​യ അ​വ​ഹേ​ള​നം അ​വ​സാ​നി​പ്പി​ക്ക​ണം: മു​സ്‌​ലിം ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ
Monday, September 21, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: മു​ൻ​നി​ര രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ പ​ങ്കെ​ടു​ത്തു ന​ട​ത്തു​ന്ന ചാ​ന​ൽ ച​ർ​ച്ച​ക​ൾ മു​സ്‌​ലിം സ​മു​ദാ​യ​ത്തെ അ​പ​മാ​ നി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് മാ​റു​ന്ന​താ​യി കേ​ര​ള മു​സ്‌​ലിം ജ​മാ​ അ​ത്ത് കൗ​ൺ​സി​ൽ ദ​ക്ഷി​ണ ​മേ​ഖ​ല ക​ൺ​വ​ൻ​ഷ​ൻ ആ​രോ​പി​ച്ചു.
ച​ർ​ച്ച​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ചാ​ന​ൽ അ​ധി​കാ​രി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ന്മാ​രെ നി​യ​ന്ത്രി​ക്കാ​ൻ പാ​ർ​ട്ടി​ക​ളും ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ ത​യാ​റാ​കു​മെ​ന്നു ക​ൺ​വ​ൻ​ഷ​ൻ വെ​ബി​നാ​ർ പ്ര​ഖ്യാ​പി​ച്ചു.
സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഡോ. ​ജ​ഹാം​ഗീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​താ​ജു​ദ്ദീ​ൻ ക​ൺ​വ​ൻ​ഷ​ൻ വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ക​മാ​ൽ എം. ​മാ​ക്കി​യി​ൽ ആ​മു​ഖ ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ച്ച്. ഷാ​ജി പ​ത്ത​നം​തി​ട്ട പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.
സി.​ഐ. പ​രീ​ദ്, മാ​വൂ​ടി മു​ഹ​മ്മ​ദ് ഹാ​ജി, പ​റ​ന്പി​ൽ സു​ബൈ​ർ, യൂ​സു​ഫ് ചേ​ലാ​പ്പ​ള്ളി, ന​ന്ദി​യോ​ടു ബ​ഷീ​ർ, ന​സീ​ർ പു​ന്ന​യ്ക്ക​ൽ, ഹ​ബീ​ബു​ള്ളാ​വാ​ൻ ഈ​രാ​റ്റു​പേ​ട്ട, നി​സ്താ​ർ പ​ന്ത​ളം, സാ​ദി​ഖ് മ​ന്നാ​നി തി​രു​വ​ല്ല, ത​ന്പി​ക്കു​ട്ടി ഹാ​ജി പാ​റ​തോ​ട്, നെ​ജു​മു​ദ്ദീ​ൻ പാ​ച്ച​ല്ലൂ​ർ, നി​സാം കു​റ്റി​യി​ൽ, അ​മീ​ൻ ഷാ ​കോ​ട്ട​യം, ഷാ​ഹു​ൽ അ​ഞ്ച​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ത​ന്പി​ക്കു​ട്ടി ഹാ​ജി പാ​റ​തോ​ട് - ചെ​യ​ർ​മാ​ൻ, കോ​യ്ത്തൂ​ർ​കോ​ണം അ​ബ്ബാ​സ്, സാ​ദി​ഖ് മ​ന്നാ​നി തി​രു​വ​ല്ല, ഷാ​ജി എം. ​പു​ന​ലൂ​ർ, മൂ​സ മൗ​ലാ​ന കോ​ട്ട​യം - വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ, പ​റ​ന്പി​ൽ സു​ബൈ​ർ കൊ​ല്ലം - ജ​ന​റ​ൽ ക​ൺ​വീ​ന​ർ, റ്റി.​സി. ഷാ​ജി കോ​ട്ട​യം, പെ​രു​മാ​തു​റ നി​സാ​ർ, ശാ​സ്താം​കോ​ട്ട റ​ഷീ​ദ്, നി​സ്താ​ർ പ​ന്ത​ളം - ക​ൺ​വീ​ന​ർ​ മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.