മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ജ​ന​കീ​യ പ്ര​തി​ഷേ​ധം ന​ട​ത്തി
Monday, September 21, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: മ​ന്ത്രി കെ. ​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തെ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു സ്വ​ർ​ണ ക​ട​ത്തു സം​ഘ​ത്തെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള സി​പി​എം ശ്ര​മ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് മു​സ്്ലിം യൂ​ത്ത് ലീ​ഗ് ജ​ന​കീ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. മു​സ്‌​ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ. എ. ​നൈ​സാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
റി​യാ​സ് സ​ലിം മാ​ക്കാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​യാ​സ് റാ​വു​ത്ത​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​യാ​സ് മു​രു​പ്പി​ൽ, സി​റാ​ജു​ദ്ദീ​ൻ, ഹ​ൻ​സാ​ല​ഹ് മു​ഹ​മ്മ​ദ്, തൗ​ഫീ​ഖ് കൊ​ച്ചു​പ​റ​മ്പി​ൽ, അ​ജീ​ഷ് മു​ഹ​മ്മ​ദ്, ബേ​ബി ക​ണ്ണ​ങ്ക​ര, റി​യാ​സ് എ​ച്ച് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .