ക​ര്‍​ഷ​ക സ്‌​നേ​ഹ​മു​ള്ള​വ​ര്‍​ക്കേ നാ​ടി​നെ ന​ന്മ​യി​ലേ​ക്ക് ന​യി​ക്കാ​നാ​കൂ: പി.​ജെ. ജോ​സ​ഫ്
Saturday, September 26, 2020 10:27 PM IST
തി​രു​വ​ല്ല: നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​യ ക​ര്‍​ഷ​ക​രോ​ടു സ്‌​നേ​ഹ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ നാ​ടി​നെ ന​ന്മ​യി​ലേ​ക്ക് ന​യി​ക്കാ​നാ​കൂ​വെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ. കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യി​രു​ന്ന ഇ. ​ജോ​ണ്‍ ജേ​ക്ക​ബ്, മാ​മ്മ​ന്‍ മ​ത്താ​യി എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം നി​ര​ണ​ത്തു സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.മ​ന്ത്രി​യെ​ന്ന നി​ല​യി​ലും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യും ഇ. ​ജോ​ണ്‍ ജേ​ക്ക​ബ് തി​ക​ഞ്ഞ ക​ര്‍​ഷ​ക സ്‌​നേ​ഹി ആ​യി​രു​ന്നു.

മാ​മ്മ​ന്‍ മ​ത്താ​യി ആ​ക​ട്ടെ ത​ന്‍റെ പൊ​തു​പ്ര​വ​ര്‍​ത്ത​ന മേ​ഖ ​ല​യി​ല്‍ എ​ക്കാ​ല​വും ക​ര്‍​ഷ​ക​രോ​ടു നീ​തി പു​ല​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ര്‍ ടി.​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ.​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ ജേ​ക്ക​ബ് ഏ​ബ്ര​ഹാം, പ്ര​ഫ. ഡി. ​കെ. ജോ​ണ്‍, ജോ​സ​ഫ് എം. ​പു​തു​ശേ​രി, കു​ഞ്ഞു​കോ​ശി പോ​ള്‍,ജോ​ണ്‍ കെ. ​മാ​ത്യൂ​സ്, ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍, വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, ജോ​ര്‍​ജ് കു​ന്ന​പ്പു​ഴ, ബാ​ബു വ​ര്‍​ഗീ​സ്, രാ​ജു പു​ളി​മ്പ​ള്ളി​ല്‍, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള, ഉ​മ്മ​ന്‍ ക​രു​വേ​ലി, ജോ​ര്‍​ജ് മാ​ത്യു, ത​മ്പി കു​ന്നു​ക​ണ്ടം, റോ​യി ചാ​ണ്ട​പ്പി​ള്ള, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​ആ.​ര്‍ രാ​ജേ​ഷ്, ഷി​ബു പു​തു​ക്കേ​രി, ബാ​ബു കു​ത്തു​പ​ള്ളി, ബ്ലാ​സ​ന്‍ മാ​ലി​യി​ല്‍, ജോ​സ് പ​ഴ​യി​ടം, ജി. ​പോ​ത്ത​രി​ക്ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.