നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ‌
Monday, September 28, 2020 9:58 PM IST
‌പ​ത്ത​നം​തി​ട്ട: കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്ന് (മേ​ലൂ​ര്‍​പ്പ​ടി-​കൊ​ച്ച​ര​പ്പ്, പ​ള്ളി​ത്താ​ഴെ ഭാ​ഗം-​കൊ​ച്ച​ര​പ്പ്), വാ​ര്‍​ഡ് ര​ണ്ട് (വാ​വ​രു​മു​ക്ക്-​ചെ​റു​കോ​ല്‍ പ​താ​ൽ, ശാ​സ്താം​കോ​യി​ക്ക​ല്‍ ജം​ഗ്ഷ​ന്‍-​പെ​രു​മ്പാ​റ ജം​ഗ്ഷ​ന്‍), വാ​ര്‍​ഡ് മൂ​ന്ന് (ശാ​സ്താം​കോ​യി​ക്ക​ല്‍ ജം​ഗ്ഷ​ന്‍ - വാ​യ്പൂ​ര് ബ​സ് സ്റ്റാ​ന്‍​ഡ്), ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് മൂ​ന്ന് (ക​യ്യാ​ലേ​ത്ത് മ​ഞ്ഞ​ക്ക​ട​മ്പ്, പേ​രി​യ​ത്ത്, ചെ​റി​യ​ത്തു​മ​ല ഭാ​ഗം), പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് നാ​ല് (ക​ഴി​പ്പി​ല്‍ കോ​ള​നി ഭാ​ഗം), വാ​ര്‍​ഡ് അ​ഞ്ച് (ആ​ലും​തു​രു​ത്തി പോ​സ്റ്റ് ഓ​ഫീ​സ് മു​ത​ല്‍ ആ​ലും​തു​രു​ത്തി അ​മ്പ​ലം വ​രെ ഭാ​ഗ​ങ്ങ​ള്‍), റാ​ന്നി അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 10 (റേ​ഷ​ന്‍ ക​ട​പ്പ​ടി (വ​ര​വൂ​ര്‍) മു​ത​ല്‍ റാ​ന്നി വ​ലി​യ പ​ള്ളി വ​രെ​യു​ള്ള ഭാ​ഗം) എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌