ജ​ല​ജീ​വ​ന്‍​ മി​ഷ​ന്‍ പ​ദ്ധ​തി: അ​പേ​ക്ഷ​ക​ള്‍ ഇ​ന്നു​മു​ത​ല്‍ ‌
Thursday, October 22, 2020 11:39 PM IST
പ​ത്ത​നം​തി​ട്ട: ജ​ല​ജീ​വ​ന്‍​മി​ഷ​ന്‍ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി കു​ടി​വെ​ള്ള ഗാ​ർ​ഹി​ക ക​ണ​ക്‌ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ ഫോ​റം വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ നി​ന്നും ഇ​ന്ന് മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും.
പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ ആ​ധാ​ര്‍​ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം 30ന​കം വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ന​ല്‍​ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ടി അ​റി​യി​ച്ചു. ‌