Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പത്തനംതിട്ട സ്റ്റേഡിയം വികസനം : ധാരണാപത്രം ഒപ്പുവയ്ക്കും എൽഡിഎഫ്, നഗരസ്വത്ത് അന്യാധീനപ്പെടുത്തില്ല: യുഡിഎഫ്
Monday, November 23, 2020 10:37 PM IST
പത്തനംതിട്ട: അധികാരത്തിലെത്തിയാൽ ജില്ലാ ആസ്ഥാനത്തെ കെ.കെ. നായർ സ്റ്റേഡിയത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവയ്ക്കുകയെന്നതാണ് ആദ്യ പരിപാടിയെന്ന് എൽഡിഎഫ്.
നഗരസഭയുടെ സ്വത്തുക്കൾ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു നടപടിയുമായി സഹകരിക്കില്ലെന്ന് യുഡിഎഫ്. പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന വികസനസംസ്കാരമാണ് നഗരസഭയുടേതെന്ന് ബിജെപി.
നഗരസഭ കൗണ്‍സിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പ്രസ്ക്ലബ് തദ്ദേശം 2020 സംവാദം പരിപാടിയിലാണ് മുന്നണി നേതാക്കൾ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.
യുഡിഎഫിനുവേണ്ടി നഗരസഭയുടെ മുൻ അധ്യക്ഷരായ റോസ്്ലിൻ സന്തോഷ്, പി. മോഹൻരാജ്, എൽഡിഎഫിനുവേണ്ടി മുൻ ചെയർമാൻ സക്കീർ ഹുസൈൻ, പാർലമെന്ററി പാർട്ടി മുൻ ലീഡർ പി.കെ. അനീഷ്, ബിജെപി സ്ഥാനാർഥി യുവമോർച്ച നേതാവ് വിപിൻ വാസുദേവ് എന്നിവരാണ് പങ്കെടുത്തത്. പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് ജി. വിശാഖൻ മോഡറേറ്ററായിരുന്നു.
നഗരവികസനത്തിനാവശ്യമായ വ്യക്തമായ കാഴ്ചപ്പാടുള്ള പദ്ധതികൾ തങ്ങൾ ജനങ്ങളുടെ മുന്‍പാകെ അവതരിപ്പിക്കുമെന്ന് സക്കീർ ഹുസൈൻ പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട വിജയം തങ്ങൾക്കാകുമെന്നും മുൻകാലങ്ങളിൽ ഏറ്റെടുത്തിട്ടുള്ള പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും പി. മോഹൻരാജ് പറഞ്ഞു.
ഇത്തവണ നിർണായകശക്തിയായി ബിജെപി കൗണ്‍സിലിൽ ഉണ്ടാകുമെന്നും വികസനനയത്തെ പിന്തുണയ്ക്കുമെന്നും വിപിൻ വാസുദേവും അഭിപ്രായപ്പെട്ടു.
നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനം, മാലിന്യ സംസ്കരണം, കുടിവെള്ളം, ബസ് സ്റ്റാൻഡ്, ഫിഷ് മാർക്കറ്റ് തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് ചർച്ച മുന്നോട്ടുപോയത്. നഗരത്തെ ശുചിത്വനഗരമാക്കി മാറ്റുകയെന്നതു തങ്ങളുടെ പ്രഖ്യാപിത നയമാണെന്നും അഞ്ചുവർഷം കൊണ്ട് 5000 പേർക്ക് തൊഴിൽ നൽകാവുന്ന സംരംഭങ്ങൾക്ക് തുടക്കമിടുമെന്നും എൽഡിഎഫ് നേതാവ് സക്കീർ ഹുസൈൻ പറഞ്ഞു. എല്ലാറ്റിലും രാഷ്ട്രീയം കണ്ട് വികസനത്തെ തടസപ്പെടുത്തുന്ന നയം മാറാതെ എൽഡിഎഫിനു മുന്നോട്ടുപോകാനാകില്ലെന്ന് പി. മോഹൻരാജ് അഭിപ്രായപ്പെട്ടു
.
സ്റ്റേഡിയം വികസനം
ജില്ലാ സ്റ്റേഡിയം വികസനത്തിന് വീണാ ജോർജ് എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ച 50 കോടി രൂപയാണ് യുഡിഎഫിന്റെ രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ നഷ്ടമാകുന്നതെന്ന് പി.കെ. അനീഷ് പറഞ്ഞു. ബാലിശമായ കാരണങ്ങൾ നിരത്തിയാണ് സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട കരാർ ഒപ്പുവയ്ക്കാതിരുന്നത്.
യുഡിഎഫ് ഭരിക്കുന്ന ചെങ്ങന്നൂർ നഗരസഭ പദ്ധതി ഒപ്പുവച്ചതാണെന്നും ധാരണാപത്രവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉന്നയിക്കുന്ന ആക്ഷേപങ്ങൾ കഴന്പുള്ളതല്ലെന്നും സക്കീർ ഹുസൈൻ ചൂണ്ടിക്കാട്ടി.
സ്റ്റേഡിയത്തിനു വേണ്ടിയുള്ള ധാരണാപത്രം ഒപ്പുവച്ചാൽ നഗരസഭയുടെ 14.5 ഏക്കർ സ്ഥലമുൾപ്പെടെയാണ് നഷ്ടമാകുന്നതെന്ന് പി. മോഹൻരാജ് പറഞ്ഞു. നഗരത്തിലെ റിംഗ് റോഡ് വികസനത്തിനും ശബരിമല ഇടത്താവളത്തിനുമൊക്ക കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഫണ്ട് നൽകിയിട്ടുണ്ട്.
അന്നൊന്നും ഒരു സർക്കാരും ഏതെങ്കിലും സ്ഥലം ഏറ്റെടുക്കുകയോ ധാരണാപത്രം ഒപ്പുവയ്ക്കുകയോ ചെയ്തിട്ടില്ല.
സ്റ്റേഡിയം വികസനത്തിനു സ്ഥലം ഏറ്റെടുത്തതടക്കമുള്ള ബാധ്യതകൾ ഇപ്പോഴും നഗരസഭയ്ക്കുണ്ട്. സ്റ്റേഡിയത്തിന്റെ തുടർപരിപാലനം മറ്റൊരു ഏജൻസിയെ ഏല്പിച്ചു കഴിഞ്ഞാൽ നഗരസഭയുടെ സ്വത്തിൻമേൽ എന്തധികാരമാണുണ്ടാകുന്നത്.
ധാരണാപത്രത്തിലെ വ്യവസ്ഥകളിൽ മാറ്റംവരുത്തണമെന്നു മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ.
വികസനത്തിന് യുഡിഎഫ് എതിരല്ല. കെ. ശിവദാസൻ നായർ എംഎൽഎ ആയിരുന്നപ്പോൾ സിന്തറ്റിക് ട്രാക് വികസനത്തിന് അനുവദിച്ച പണം ഇപ്പോഴത്തെ സർക്കാർ നൽകിയില്ല.
വികസനത്തെ രാഷ്ട്രീയവത്കരിക്കുന്നത് എൽഡിഎഫാണെന്ന് റോസ് ലിൻ സന്തോഷ് പറഞ്ഞു. ജില്ലാ സ്റ്റേഡിയത്തിൽ പാന്പിനെ ഭയന്ന് ഇറങ്ങാനാകാത്ത സ്ഥിതിയാണെന്നും വികസനമുരടിപ്പാണ് ഉണ്ടായിട്ടുള്ളതെന്നും വിപിൻ വാസുദേവ് കുറ്റപ്പെടുത്തി.
ഭരിച്ചത് അഞ്ച് അധ്യക്ഷർ
മൂന്ന് ചെയർപേഴ്സണ്‍മാരും രണ്ട് ആക്ടിംഗ് ചെയർമാൻമാരും അടക്കം അഞ്ചുപേർ കസേരയിൽ ഇരുന്നു എന്നല്ലാതെ വ്യക്തമായ വികസന കാഴ്ചപ്പാടോ പദ്ധതിയോ ഉണ്ടായില്ലെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തിയപ്പോൾ, കോണ്‍ഗ്രസ് പാർട്ടിയുടെ വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് അധ്യക്ഷരെ മാറ്റിയതെന്നും എൽഡിഎഫ് ഭരിച്ച 2005 - 10 കാലയളവിൽ അധ്യക്ഷ പദവിയിൽ ഉണ്ടായ മാറ്റം എന്തടിസ്ഥാനത്തിലാണെന്നും പി. മോഹൻരാജ് തിരിച്ചടിച്ചു.
എൽഡിഎഫ് ഭരിച്ച അടൂർ നഗരസഭയിലും മൂന്ന് ചെയർപേഴ്സണ്മാർ ഇക്കാലയളവിൽ ഉണ്ടായില്ലേയെന്ന് റോസ്ലിൻ സന്തോഷ്. കോണ്‍ഗ്രസിലെ ചക്കളത്തിപോരാട്ടം കാരണം ഭരണരംഗത്ത് സ്തംഭനാവസ്ഥ ഉണ്ടാകുന്നതായി പി.കെ. അനീഷ് പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു പ്രവർത്തനവും ഉണ്ടാകുന്നില്ലെന്ന് വിപിൻ വാസുദേവും പറഞ്ഞു.
ബസ് സ്റ്റാൻഡ്, മാസ്റ്റർപ്ലാൻ
നഗരവികസത്തിനു 2010ൽ തയാറാക്കിയ മാസ്റ്റർപ്ലാൻ പൂഴ്ത്തിയതിനെ സംബന്ധിച്ച് സക്കീർ ഹുസൈൻ ആരോപണം ഉന്നയിച്ചു. നഗരത്തിന്റെ വികസനം ഇതുകാരണം മുന്നോട്ടുപോയില്ലെന്നു മാത്രമല്ല, ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ഭൂമിക്കച്ചവടക്കാർക്കും കെട്ടിട നിർമിതിക്കുമൊക്കെ യുഡിഎഫുകാർ സഹായം ചെയ്തു നൽകിയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ ധാരണ വികസന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിൽ ഇല്ലാതെ പോകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാസ്റ്റർപ്ലാൻ കാലാകാലങ്ങളിൽ പുതുക്കപ്പെടേണ്ടതാണെന്നും 2010ലെ മാസ്റ്റർപ്ലാൻ ആയിരിക്കില്ല, ഇനിയുള്ള വികസനപ്രവർത്തനങ്ങൾക്ക് വേണ്ടതെന്നും റോസ്് ലിൻ സന്തോഷ് പറഞ്ഞു.
ബസ് സ്റ്റാൻഡ് യാർഡ് മെച്ചപ്പെടുത്താൻ കോടി കണക്കിനു രൂപ വേണ്ടിവരുമെന്ന് പി. മോഹൻരാജ് ചൂണ്ടിക്കാട്ടി.
വിശാലമായ കാഴ്ചപ്പാടോടെയാണ് സ്റ്റാൻഡ് നിർമിച്ചിട്ടുള്ളത്. യാർഡിന്റെ ഒരു ഭാഗം മെച്ചപ്പെടുത്തി.
കെഎസ്ആർടിസി ബസ് സ്റ്റേഷൻ ഇതേവരെ തുറക്കാത്തതിനാൽ ഒരു ഭാഗം ഇപ്പോഴും നഗരസഭയ്ക്ക് ഉപയോഗപ്പെടുത്താനാകുന്നില്ല.
ജില്ലയിൽ 123 പേർക്കു കൂടി കോവിഡ്
പത്തനംതിട്ട: ജില്ലയിൽ 123 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 120 പേർക്കും സന്പർക്കരോഗബാധയാ
കാട്ടുപന്നി ശല്യം: കുരുക്കിട്ട് പിടിക്കാൻ അനുമതി
റാന്നി: നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ പുതുക്കി ഇറക്കിയ ഉത്തരവിൽ വ്യക്തത കൈവന്നതായി രാജു ഏബ്രഹ
കോട്ടാങ്ങൽ സ്റ്റാൻഡിംഗ് കമ്മിറ്റികൾ എൽഡിഎഫിനും യുഡിഎഫിനും
കോട്ടാങ്ങൽ: ഗ്രാമപഞ്ചായത്തിൽ മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റികൾ രൂപീകരിച്ചു, അധ്യക്ഷരെ തെരഞ്ഞെടുത്തു.
രണ്ട് സ്റ്റാൻഡി
റാന്നിയിൽ ആരുടെയും പിന്തുണ തേടിയിരുന്നില്ലെന്ന് എൻ.എം. രാജു
പത്തനംതിട്ട: റാന്നി ഗ്രാമപഞ്ചായത്തിൽ കേരള കോണ്‍ഗ്രസ് എമ്മിലെ ശോഭാ ചാർളി പ്രസിഡന്റായി തുടരുമെന്ന് പാർട്ടി ജില്ലാ പ്രസ
മുന്നണിക്കപ്പുറത്തെ ബന്ധങ്ങൾ ബാധ്യതയാകുന്നു
പത്തനംതിട്ട: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനേ തുടർന്ന് പ്രാദേശികതലത്തിൽ മുന്നണി ബന്ധങ്ങൾക്കപ്പുറത്ത് രൂപമെടുത്ത ധാര
നവാഭിഷിക്ത ബിഷപ് ഡോ. സാബു കെ. ചെറിയാനു തിരുവല്ലയിൽ സ്വീകരണം
തിരുവല്ല: സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ് റവ.ഡോ.സാബു കെ.ചെറിയാന് തിരുവല്ലയിൽ സ്വീകരണം. ഇന്നലെ കോട്ടയത്തു നടന്ന
രാജപ്രതിനിധികൾ ശബരിമലയിൽ
ശബരിമല: മണ്ഡല, മകരവിളക്ക് ഉത്സവത്തിന്റെ സമാപനത്തിന് മുന്നോടിയായി വർഷങ്ങളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായി പ
ജില്ലയുടെ സമഗ്ര വികസനത്തിന് ഉൗന്നൽ; സംയുക്ത പദ്ധതികൾ നടപ്പാക്കും
പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ അടുത്ത അഞ്ചു വർഷത്തേക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന സംയുക്ത പദ്
റബറിനു തറവില 220 രൂപയായി ഉയർത്തണം: ഡി.കെ. ജോണ്‍
പത്തനംതിട്ട: റബറിനു തറവില 220 രൂപയായി ഉയർത്തണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് ഉന്നതാധികാര സമിതിയംഗം പ്രഫ.ഡി.കെ. ജേ
അപരനെ ഒപ്പം നിർത്തുന്ന ഐക്യം ഇന്നിന്റെ ആവശ്യം: മാർത്തോമ്മ മെത്രാപ്പോലീത്ത
തിരുവല്ല: അപരനെ അടുത്തു നിർത്തുന്ന ഐക്യം ഇന്നിന്റെ ആവശ്യമാണെന്നും ബന്ധങ്ങളിലെ അകൽച്ച മരണതുല്യമാണെന്നും ഡോ.തിയോഡേ
ദളിത് കോണ്‍ഗ്രസ് കളക്ടറേറ്റ് ധർണ നാളെ
പത്തനംതിട്ട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദളിത് ദ്രോഹ നടപടികൾക്കെതിരെ ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ന
പിടിച്ചുപറി, മോഷണം: മൂന്നംഗ സംഘം പിടിയിൽ
മല്ലപ്പള്ളി: മല്ലപ്പള്ളി, എഴുമറ്റൂർ, വെണ്ണിക്കുളം പ്രദേശങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ കറങ്ങിനടന്ന് മോഷണവും പിടിച്ചുപ
ജെഎസ്എസ് ജില്ലാ ഘടകം പുനഃസംഘടിപ്പിച്ചു
പത്തനംതിട്ട: ജെഎസ്എസ് ജില്ലാ പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ എ. എൻ. രാജൻ ബാബു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന എക്സിക
കോഴഞ്ചേരിയിൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സുകൾക്ക് 10 കോടി
കോഴഞ്ചേരി: കോഴഞ്ചേരിയിൽ ആധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും നിർമിക്കും. 10 കോടി രൂപയാണ് ഇതിനാ
മുക്കട റോഡിലെ വൈദ്യുത പോസ്റ്റുകൾ മാറ്റും
റാന്നി : മുക്കട - ഇടമണ്‍ - അത്തിക്കയം റോഡിൽ ഇടമുറി പാറേക്കടവ് ഭാഗത്ത് ഓടയിൽ നിൽക്കുന്ന ആറ് പോസ്റ്റുകൾ അടിയന്തരമാ
ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത്: പന്തലിനു കാൽനാട്ടി
കോഴഞ്ചേരി: അയിരൂർ ചെറുകോൽപ്പുഴ 109-ാമത് ഹിന്ദുമത പരിഷത്തിന് വേദി ഒരുക്കുന്ന വിദ്യാധിരാജ നഗറിൽ നിർമിക്കുന്ന പന്തല
സെന്റ് സെബാസ്റ്റ്യൻ കത്തോലിക്കാ പള്ളിയിൽ തിരുനാൾ പ്രദക്ഷിണം ഇന്ന്
ആറന്മുള: സെന്റ് സെബാസ്റ്റ്യൻ റോമൻ ലത്തിൻ കത്തോലിക്ക പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പാദുകാവൽ തിരുനാളിനോടനു
ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം തുടരും: ഡിജിപി
ശബരിമല: ശബരിമലയിൽ വരും വർഷങ്ങളിലും വെർച്ച്വൽ ക്യൂ സംവിധാനം തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറി
ബജറ്റ് യാഥാര്‍ഥ്യ ബോധമുള്ളതല്ല: കുര്യന്
മല്ലപ്പള്ളി: സംസ്ഥാന ബജറ്റ് യാഥാര്‍ഥ്യബോധത്തോടെയുള്ളതല്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം പ്രഫ.പി.ജെ. കുര്യന്
വീടിനു തീയിട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണം: കെ ശിവദാസന്‍ നായര്‍
കുമ്പനാട്: നെല്ലിമല പുത്തന്‍പീടികയ്ക്ക് സമീപം പരേതനായ ഷിബുവിന്റെ വയോധിക മാതാവും ഭാര്യയെയും കുട്ടികളും താമസിക്കുന്
ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് ഇന്ന്
ശബരിമല: ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്നും അയ്യപ്പസന്നിധിയില
കർഷകരുടെ ശബ്ദമായി പൊതുപ്രവർത്തകർ മാറണം: മാർ ജോസ് പുളിക്കൽ
കുട്ടിക്കാനം: സമാധാനത്തിന്റെ ശുശ്രൂഷകരാകുവാൻ സാധിക്കുന്ന നല്ല പൊതുപ്രവർത്തകർക്കാണ് സമൂഹത്തിൽ ക്രിയാത്മകമായ ഇട
സഭകൾ തമ്മിലുള്ള ഐക്യവും സഹകരണവുമാണ് സമൂഹത്തിനു നല്കുന്ന ഉത്തമസാക്ഷ്യം: ആർച്ച്ബിഷപ്
തിരുവല്ല: ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യവും പരസ്പര സഹകരണവും കാലഘട്ടത്തിന്റെ വലിയ ആവശ്യമാണെന്നും സമൂഹത്തിനു നല്ക
കോവിഡ് വാക്സിനേഷന്: ഇന്നത്തെ പട്ടികയില്‍ 900 പേര്
പത്തനംതിട്ട: ജില്ലയില്‍ ആദ്യ ദിവസം കോവിഡ് വാക്സിന് എടുത്തവര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലെന്ന് ആരോഗ്യവകുപ
പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ 500 പഠന മുറികള്‍
പത്തനംതിട്ട: ജില്ലയില്‍ പട്ടിക ജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ 2020-2021 പദ്ധ
കാട്ടുപന്നിയെ വെടിവയ്ക്കലും പ്രതിസന്ധിയില്‍
പത്തനംതിട്ട: തോക്ക് കൈവശം വച്ചിരിക്കുന്നവര്‍ തിരികെ നല്‍കണമെന്ന അപ്രതീക്ഷിതമായ ഉത്തരവുമായി പോലീസ്. സാധാരണ തെരഞ്ഞ
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനം കടന്നു
പത്തനംതിട്ട: ജില്ലയില്‍ 427 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.04 ശതമാനത്തിലെത്തി.
കോവിഡ് വ്യാപനം: കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രിത മേഖലയില്‍
പത്തനംതിട്ട: കോവിഡ് വ്യാപന സാഹചര്യത്തില്‍ ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളില്‍ കണ്ടെയ്ൻമെന്റ് സോണ്‍ നിയന്ത്രണം ഏര്
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹര്‍ജി
കോഴഞ്ചേരി: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തെള്ളിയൂര്‍ ഡിവിഷനിലെ തെരഞ്ഞെടുപ്പു ചോദ്യം ചെയ്ത് ഹര്‍ജി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി
കെഎപി ബറ്റാലിയന് കാന്റീന് നടത്തിപ്പില്‍ അഴിമതിയെന്ന്
ക്യാമ്പ് കമാന്‍ഡിന്റിന്റെ റിപ്പോര്‍ട്ട് പുറത്ത്
അടൂര്‍: വടക്കടത്തുകാവിലെ കെഎപി മൂന്നാം ബറ്റാലിയനിലെ കാന
ലോകത്തെ അനുദിന മാറ്റങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖല ഉൾക്കൊള്ളണം: ഡോ. ഏബ്രഹാം മാർ പൗലോസ്
കോഴഞ്ചേരി: ലോകത്ത് അനുദിനം ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാകണം ഉന്നത വിദ്യാഭ്യാസ മേഖലയെന്നു ഡോ. ഏബ്രഹാം മാർ പൗല
സ്പെഷൽ അരി കെട്ടിക്കിടക്കുന്നു
മല്ലപ്പള്ളി: സർക്കാർ റേഷൻ കടകളിലൂടെ വിതരണത്തിനായി എത്തിച്ച വില കൂടുതലുള്ള സ്പെഷൽ അരി കെട്ടിക്കിടക്കുന്നു. രണ്ടു മാ
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റിപ്പബ്ലിക് ദിനാഘോഷം
പത്തനംതിട്ട: ഭാരതത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷം പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ട ജില്ലാ
അടവി-കുട്ടവഞ്ചി അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂര്‍ത്തിയായി
പത്തനംതിട്ട: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുട്ടവഞ്ചി സവാരി നടത്തുന്ന അടവിയില്‍ അധിക അടിസ്ഥാന സൗകര്യങ്ങള്‍ ഏര
കരീലമുക്കിൽ പുതിയ പാലത്തിന് 1.70 കോടിയുടെ ഭരണാനുമതി
കോഴഞ്ചേരി: കുമ്പനാട് -ആറാട്ടുപുഴ പാതയിലെ അപകടാവസ്ഥയിലുള്ള കരീലമുക്ക് ജംഗ്ഷനിൽ പുതിയ പാലം നിര്‍മിക്കുന്നതിന് 1.70
ജില്ലയില്‍ ഹരിത ഓഡിറ്റിന് തുടക്കമായി, 1,000 ഓഫീസുകള്‍ ഹരിതചട്ട പ്രഖ്യാപനത്തിലേക്ക്
പത്തനംതിട്ട: സംസ്ഥാനത്തെ 10,000 ഓഫീസുകള്‍ 26ന് ഹരിതചട്ടം (ഗ്രീന്‍ പ്രോട്ടോകോള്‍) പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്
കർഷക കോൺഗ്രസ് ജില്ലാ കൺവൻഷൻ
പത്തനംതിട്ട: കർഷക കോൺഗ്രസ് ജില്ലാ കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ
പോലീസ് നിരീക്ഷണം ശക്തമാക്കണം
കുമ്പനാട്: സാമൂഹിക വിരുദ്ധ ശല്യവും മോഷണവും വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുമ്പനാട്, കൊച്ചാലുംമൂട്, കരീലമുക്ക്, നെ
മൃഗ ക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: ജന്തുക്ഷേമ പ്രവര്‍ത്തന മികവിന് മൃഗസംരക്ഷണവകുപ്പ് നല്കി വരുന്ന മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് ക്ലീനിക്കുകള്‍ ആരംഭിച്ചു
പത്തനംതിട്ട: ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ ബ്ലോക്ക്തല പ്രോജക്ട് ക്ലീനിക്കുകള്‍
യാത്രാദുരിതവുമായി നാട്
പത്തനംതിട്ട: നഷ്ടക്കണക്ക് നിരത്തി നിരത്തിലിറങ്ങാന്‍ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ മടിക്കുമ്പോള്‍ നാട് യാത്രാദുരിത
ഇടമണ്‍ റോഡിൽ പോസ്റ്റ് മാറ്റാൻ ആവശ്യപ്പെട്ടത് 61 ലക്ഷം ; പഞ്ചായത്ത് ഭരണസമിതി സമരത്തിലേക്ക്
ഇടമുറി: ഇടമണ്‍ - അത്തിക്കയം റോഡ് ഉന്നതനിലവാരത്തിൽ പൂർത്തീകരിച്ചെങ്കിലും വൈദ്യുത പോസ്റ്റുകൾ മാറ്റാത്തതിനെതിരെ പ്
കൃഷിയുടെ ഉപാസകൻ സഭയുടെ അമരത്തേക്ക്
കോട്ടയം: ഹരിത ഇടവകകൾക്കും പരിസ്ഥിതി സംരക്ഷണത്തിനും കാർഷിക ഭദ്രതയ്ക്കും പ്രാധാന്യം നൽകുന്ന സ
എസ്ബിഐ ശാഖ മൈലപ്രയിൽ പുനഃസ്ഥാപിക്കണമെന്ന് ആന്റോ ആന്റണി
മൈലപ്ര: അഞ്ചു പതിറ്റാണ്ടുകളായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുന്പഴയിലേക്കു മാറ്റിയ നടപടി റദ്
ആഹ്ലാദ പ്രകടനം നടത്തി
പത്തനംതിട്ട: ബജറ്റ് നിർദേശങ്ങളെ സ്വാഗതം ചെയ്തു ജില്ലയിലെ വിവിധ ഏരിയ കേന്ദ്രങ്ങളിൽ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാ
ബജറ്റ് വെറും തെരഞ്ഞെടുപ്പു തന്ത്രം: എ.എ. അസീസ്
പത്തനംതിട്ട: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള കബളിപ്പിക്കൽ ത്രന്തമാണ് ബജറ്റിലൂടെ ധനമന്ത്രി നടത്തിയിട്ടുള്ളതെന
സഹോദരന്റെ മാനസിക പീഡനം; ശിക്ഷ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: 54 വയസുള്ള അവിവാഹിതക്ക് സ്വന്തം സഹോദരനിൽ നിന്നും ഉപദ്രവമുണ്ടാകാതിരിക്കാൻ ആവശ്യമായ നിയമ നടപടികൾ സ
പാലിയേറ്റീവ് ദിനാചരണം
മല്ലപ്പള്ളി: എകെജി പെയ്ൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയിൽ പാലിയേറ്റീവ് ദിനാചര
മടന്തമണ്ണിൽ വീണ്ടും ടിപ്പർ അപകടം; അങ്കണവാടി കെട്ടിടത്തിനു നാശനഷ്ടം
റാന്നി: വെള്ളിയാഴ്ചയുണ്ടായ അപകടത്തിനു പിന്നാലെ മടന്തമണ്ണിൽ വീണ്ടും ടിപ്പർ ലോറി അപകടം.
ചെമ്പൻമുടി പാറമടയിൽ നിന്
സാക്ഷരതാ മിഷന് തുല്യതാ കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു
പത്തനംതിട്ട: സംസ്ഥാന സാക്ഷരതാ മിഷന് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന തുല്യതാ കോഴ്സുകളിലേക്ക് അഡ്മിഷ

Latest News
കേന്ദ്രം കാർഷിക മേഖലയെ ചങ്ങാത്ത മുതലാളിമാർക്ക് തീറെഴുതി: രാഹുൽ ഗാന്ധി
കട്ടച്ചിറ പള്ളി തർക്കം: ജില്ലാഭരണകൂടം നിസംഗമനോഭാവം വെടിയണമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്
ഫയർഫോഴ്സിലും ഇനി ഇന്റലിജൻസും വിജിലൻസും
വാളയാറിൽ പ്രത്യേക അന്വേഷണ സംഘം; തുടരന്വേഷണം ആവശ്യപ്പെട്ട് നാളെ കോടതിയിൽ
ഹരിയാനയോട് പൊരുതി തോറ്റു; കേരളം പുറത്ത്

More from other section
ചികിത്സാ സഹായം കൈമാറി
Thiruvananthapuram
ചാത്തന്നൂരിലും ഫോറൻസിക് ലാബ്; നാല് ജില്ലകൾക്ക് പ്രയോജനം
Kollam
ഏറ്റവും വലിയ മത്സ്യത്തൊഴിലാളി ഫ്ലാറ്റ് സമുച്ചയ നിർമാണത്തിനു തുടക്കം
Alappuzha
ഒരു കോടിയുടെ തട്ടിപ്പ് : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ശാഖാ മാനേജർ അറസ്റ്റിൽ
Kottayam
ഐക്യദാർഢ്യ യോഗം നടത്തി
Idukki
പുഴയിൽ അറവുമാലിന്യം തള്ളുന്നതായി പരാതി
Ernakulam
പുത്തൻചിറ ഫൊറോന പള്ളിയിൽ തിരുനാൾ
Thrissur
കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്ക് സാന്ത്വനമായി അഗളി ബിആർസി
Palakkad
മണ്ണുവിവാദം: ഇന്നു പിടിഎ കമ്മിറ്റി യോഗം
Malappuram
ആര്‍ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
Kozhikode
ന്യൂട്രികിറ്റ് വിതരണം ചെയ്ത ു
Wayanad
കിസാൻ മാർച്ച് നടത്തി
Kannur
ഫാം ലൈവ്ലി ഫുഡ് പദ്ധതിയില്‍ ഒഴിവുകള്‍

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top