പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ഒ​പി സം​വി​ധാ​നം‌
Monday, November 30, 2020 10:27 PM IST
തി​രു​വ​ല്ല: ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു മു​ത​ൽ 31 വ​രെ ഒ​പി ര​ജി​സ്ട്രേ​ഷ​നും ഡോ​ക്ട​റെ കാ​ണാ​നു​ള്ള സൗ​ക​ര്യ​വും സൗ​ജ​ന്യ​മാ​ക്കി. ‌
ജ​ന​റ​ൽ മെ​ഡി​സി​ൻ, ശി​ശു​രോ​ഗം, ത്വ​ക്ക് രോ​ഗം, സൈ​ക്യാ​ട്രി, ശ്വാ​സ​കോ​ശ വി​ഭാ​ഗം, ജ​ന​റ​ൽ സ​ർ​ജ​റി, ഇ​എ​ൻ​റ്റി, അ​സ്ഥി​രോ​ഗം, നേ​ത്ര​രോ​ഗം, ഗൈ​ന​ക്കോ​ള​ജി, വെ​രി​ക്കോ​സ് വെ​യി​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ ഒ​പി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ബു​ക്കിം​ഗി​ന് 0469 -2700020, 22 എ​ന്ന ന​ന്പ​രി​ൽ വി​ളി​ക്കാം. ‌

വ്യാ​പാ​ര ലൈ​സ​ൻ​സ് ‌‌

കോ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ ന​ങ്ങ​ളും 31 മു​ന്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് ലൈ​സ​ൻ​സ് വാ​ങ്ങി നി​യ​മ​ന​ട​പ​ടി​ക​ൾ നി​ന്നും ഒ​ഴി​വാ​കേ​ണ്ട​താ​ണെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌