സീ​റ്റൊ​ഴി​വ്
Saturday, December 5, 2020 10:44 PM IST
മു​ഹ​മ്മ: മു​ഹ​മ്മ കാ​ർ​മ​ൽ കോ​ള​ജി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച ബി​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ബി​കോം കോ​മേ​ഴ്സ് വി​ത്ത് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​കോം ടാ​ക്സ് പ്രൊ​സീ​ജ്യ​ർ ആ​ൻ​ഡ് പ്രാ​ക്ടീ​സ്, ബി​സി​എ എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ള​ജ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 9447104548.

പു​ര​സ്കാ​രം

അ​ന്പ​ല​പ്പു​ഴ: ത​ക​ഴി അ​യ്യ​പ്പ​ക്കു​റു​പ്പ് സ്മാ​ര​ക മൂ​ന്നാ​മ​തു ചെ​റു​ക​ഥാ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. കെ.​ടി. ബ്രി​ജി​യു​ടെ(​ബാം​ഗ്ളൂ​ർ) ​കാ​ക്റ്റ​സ് എ​ന്ന ക​ഥ​യ്ക്കാ​ണ് ഇ​ത്ത​വ​ണ പു​ര​സ്കാ​രം. അ​യ്യാ​യി​രം രൂ​പ​യും, ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് സ​മ്മാ​നം. പി.​ബി. വി​നോ​ദ് ചെ​റി​യ​നാ​ടി​ന്‍റെ കാ​ളി​യാ​ട്ടം എ​ന്ന ക​ഥ​യ്ക്ക് ജൂ​റി​യു​ടെ പ്ര​ത്യേ​ക പു​ര​സ്കാ​ര​മാ​യ ആ​യി​രം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ന​ല്കു​ന്ന​താ​ണ്.
പ്ര​ത്യേ​ക പ​രാ​മ​ർ​ശം നേ​ടി​യ മി​ക​ച്ച പ​ത്തു ക​ഥ​ക​ൾ​ക്ക് പ്ര​ശ​സ്തി പ​ത്രം ത​ക​ഴി​യി​ൽ ചേ​രു​ന്ന ത​ക​ഴി അ​യ്യ​പ്പ​ക്കു​റു​പ്പ് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ന​ല്കു​ന്ന​താ​ണ് എ​ന്ന് സാ​ഹി​തീ​യം പ്ര​സി​ഡ​ന്‍റ് അ​ജി, ത​ക​ഴി അ​റി​യി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.