ഐ​ക്യ​ദാ​ർ​ഢ്യ ധ​ർ​ണ ന​ട​ത്തി
Friday, January 15, 2021 10:30 PM IST
അ​ന്പ​ല​പ്പു​ഴ: ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർഢ്യം പ്ര​ഖ്യാ​പി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്പ​ല​പ്പു​ഴ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നിൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫാ​ൻ​സിസ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​സീ​ർ സ​ലാം അ​ധ്യക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൂ​ട്ടാ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ജി​ജോ തോ​മ​സ്, ഇ. ​ശീ​ദേ​വി, ജോ​യ് കു​ര്യാ​ക്കോ​സ്, പി.​സി. പോ​ൾ, സാ​ദ​ത്ത് റ​സാ​ക്ക്, ത​ന്പി നാ​ൽ​പ്പ​ത്ത​ഞ്ചി​ൽ, സാ​ബു ഗ്രി​ഗ​റി, ടോം ​വ​ണ്ട​ക​ത്തി​ൽ, ഷാ​ജി കു​ള​ത്തി​ങ്ക​ൽ, സി​ബി​ച്ച​ൻ​ കൂ​ട്ടു​കാ​ര​ൻ, ഹം​സ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.