ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു
Friday, January 15, 2021 10:30 PM IST
മു​ഹ​മ്മ: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മ​ണ്ണ​ഞ്ചേ​രി യൂ​ണി​റ്റ് ക​മ്മിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു.​ അ​ഡ്വ.​എ.​എം. ആ​രി​ഫ് എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു.