Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ജില്ലയിൽ 353 പേർക്കുകൂടി കോവിഡ്
Friday, January 15, 2021 10:33 PM IST
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 353 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും എത്തിയതാണ്. 344 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. എട്ടുപേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 234 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 57959 പേർ രോഗമുക്തരായി. 4493 പേർ ചികിത്സയിലും കഴിയുന്നു.
160 പേരാണ് വൈറസ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 820 പേർ സിഎഫ്എൽടിസികളിലും 2895 പേർ വീടുകളിലും ഐസോലേഷനിൽ കഴിയുന്നു. 124 പേരെയാണ് ഇന്നലെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. 745 പേരെ ക്വാറന്റൈനിൽനിന്നും ഒഴിവാക്കിയപ്പോൾ 854 പേർക്ക് ക്വാറന്റൈൻ നിർദേശിച്ചു. 317 പേർ വിദേശത്തുനിന്നും 95 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്കെത്തി. 3934 പേരുടെ സാന്പിളുകളാണ് ഇന്നലെ പരിശോധനയ്ക്കായി അയച്ചത്. തകഴി വാർഡ് ഏഴ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ലോക്ക്ഡൗണ് ലംഘനവുമായി ബന്ധപ്പെട്ട് 19 കേസുകളാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്. 24 പേരെ അറസ്റ്റും ചെയ്തു. മാസ്ക് ധരിക്കാത്തതിന് 118 പേർക്കെതിരെയും സാമൂഹ്യാകലം പാലിക്കാത്തതിന് 167 പേർക്കെതിരെയും കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് നടപടി സ്വീകരിച്ചു.
ബധിരയും മൂകയുമായ സ്ത്രീയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
മാന്നാർ: മാന്നാർ ഇരമത്തൂരിൽ ബധിരയും മൂകയും ആയ സ്ത്രീ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച സം
കുടിവെള്ള സമരം അപഹാസ്യമെന്ന്
അന്പലപ്പുഴ: അന്പലപ്പുഴ തെക്ക് പഞ്ചായത്തിൽ കുടിവെള്ള പ്രശ്നത്തിന്റെ പേരിൽ നടത്തുന്ന സമരം അപഹാസ്യമാണെന്ന് പഞ്ചായത്ത
കുടിവെള്ള വിതരണം ഉൗർജിതമാക്കും
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പുകളിൽ ഉണ്ടായ തകരാർ മൂലം പന്പിംഗ് നിലച്ചതിനാൽ നഗരസഭയുടെ നേതൃത്വത്തിൽ
മിൽമ കൈത്തറി റോഡ് ഇരുട്ടിൽ
തുറവൂർ: തുറവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഹൈവേയുടെ പടിഞ്ഞാറു ഭാഗത്തുള്ള മിൽമ-കൈത്തറി റോഡിൽ വഴിവിളക്കുകൾ ഇനി
തെരഞ്ഞെടുത്തു
പൂച്ചാക്കൽ: കത്തോലിക്കാ കോണ്ഗ്രസ് പള്ളിപ്പുറം മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ അതിരൂപ
ഫൊറോനാ കൗണ്സിൽ സമ്മേളനം
മങ്കൊന്പ്: പുളിങ്കുന്ന് ഫൊറോനാ കൗണ്സിൽ സമ്മേളനം ഇന്നു നടക്കും. സെന്റ് മേരീസ് പാരിഷ് ഹാളിൽ രാവിലെ 9.30 നാരംഭിക്കുന്ന
മയക്കുമരുന്ന് മാഫിയയ്ക്കെതിരേ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം
തുറവൂർ: മേഖലയിൽ മയക്കുമരുന്ന് കഞ്ചാവ് വ്യാജമദ്യ വില്പന വ്യാപകമായിട്ടും നടപടിയെടുക്കുന്നില്ലെന്ന്് ആക്ഷേപം. കഴിഞ്ഞ
ഷട്ടിൽ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
അന്പലപ്പുഴ: ഷട്ടിൽ കളിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്പതാം വാർഡ് പറവൂർ വാട്ടർ വർ
ആവശ്യമുള്ളയിടങ്ങളിൽ അടിയന്തരമായി കുടിവെള്ള വിതരണം
ആലപ്പുഴ: ചൂട് അധികരിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് അതതു തദ്
ഒരുകെട്ടു വിറകുമായി യൂത്ത്കോണ്ഗ്രസ് പ്രതിഷേധം
കായംകുളം: പാചകവാതക വിലവർധനയ്ക്കെതിരേ യൂത്ത് കോണ്ഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു കെ
തീരദേശ ജാഥയ്ക്ക് ജില്ലയിൽ ഊഷ്മള സ്വീകരണം
അന്പലപ്പുഴ: കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യമുയർത്തി യുഡിഎഫ് ആരംഭിച്ച തീരദേശ ജാഥയ്ക്ക് വളഞ്ഞ വഴിയിൽ സ്വീക
സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്ഥാന സമ്മേളനം തുടങ്ങി
ചേർത്തല: കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ 43-ാം സംസ്ഥാനസമ്മേളനം ചേർത്തലയിൽ തുടങ്ങി. താലൂക്ക് എൻഎസ്എസ് യൂണിയൻ ഓഡിറ്റോ
കുട്ടനാട്ടിൽ വിളവെടുപ്പും നെല്ലുസംഭരണവും സജീവമായി
മങ്കൊന്പ്: കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ വിളവെടുപ്പും നെല്ലുസംഭരണവും സജീവമാകുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയും രോഗ
പ്രതീകാത്മകമായി നെല്ലു കത്തിച്ച് കർഷകരുടെ പ്രതിഷേധം
ആലപ്പുഴ: ക്വിന്റലിന് 15 കിലോഗ്രാമും അതിൽ കൂടുതലും കിഴിവ് ആവശ്യപ്പെട്ടതോടെ പ്രതിഷേധവുമായി കർഷകർ. കന്നിട്ടപ്പാടം
മാവേലിക്കര കൈപ്പിടിയിലാക്കാൻ ഒരുക്കങ്ങളുമായി മുന്നണികൾ
മാവേലിക്കര: ഇടതുപക്ഷത്തെയും വലുതപക്ഷത്തെയും മാറിമാറി പിന്തുണച്ചിട്ടുള്ള മാവേലിക്കരയെ കൈക്കലാക്കാൻ മുന്നണികൾ ഒരുക്
96-ാം വയസിൽ മേരിക്ക് പോസ്റ്റൽ ബാലറ്റ്, കളക്ടർ വീട്ടിലെത്തി അപേക്ഷ കൈമാറി
ആലപ്പുഴ: 96 കാരിയായ മേരിക്ക് കഴിഞ്ഞ തവണ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതയിൽ പോളിംഗ് ബൂത്തുവരെ പോകാൻ
വൈദ്യുതി മുടങ്ങും
ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്്ഷന്റെ കീഴിൽ വരുന്ന ചിക്കൂസ്, കൈചൂണ്ടി ജംഗ്ഷൻ, ത്രിവേണി ജംഗ്ഷൻ എന്നീ ട്രാൻസ്ഫോർമർ
പെരുമാറ്റച്ചട്ട ലംഘനം: 1693 പോസ്റ്ററുകൾ നീക്കം ചെയ്തു
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ പെരുമാറ്റചട്ട ലംഘനങ്ങൾക്കെതിരെ നടപടികൾ ഉൗർജിതമാക്ക
തണ്ണീർത്തടങ്ങൾ നികത്തുന്നത് തടയണമെന്ന്
ചേർത്തല: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പുകളുടെ മറവിൽ നടക്കുന്ന തണ്ണീർത്തടം നികത്തലിനെതിരെ കർശന നടപട
സുപ്രീംകോടതിയെ സമീപിക്കുമെന്ന് കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയൻ
ആലപ്പുഴ: കടലും കടൽത്തീരവും സംരക്ഷിക്കുന്നതിന് എന്ന പേരിൽ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം പ്രധാനമന്ത്രിയുടെ സാന്പത്തിക
തപാൽ വോട്ട് ചെയ്യാൻ അവസരം
ആലപ്പുഴ: അവശ്യസേവന മേഖലകളിലെ സർക്കാർ ജീവനക്കാർക്കും തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന കമ്മീഷൻ അംഗീകരിച്ച മാധ്
യുവതിയെ തട്ടിക്കൊണ്ടുപോകൽ: ഒരാൾകൂടി അറസ്റ്റിൽ, രണ്ടു വാഹനങ്ങളും ആയുധങ്ങളും കണ്ടെത്തി
മാന്നാർ: യുവതിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളിൽ പ്രധാനി അറസ്റ്റിലായി. മാന്നാർ പുത്തൻപുരയിൽ ഷംസാ(42)ണ് പിടിയിലാ
മെഗാ വാക്സിനേഷൻ ക്യാന്പ്
ആലപ്പുഴ: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ് 19 പ്രതിരോധ വാക്സിൻ നൽകുന്നതിനായി ഇന്നു മുതൽ ഏഴുവരെ ജില്ലയിലെ ആറു ക
തെരഞ്ഞെടുപ്പിൽ ഇത്തവണ ഉപയോഗിക്കുന്നത് പുതിയ എം-ത്രീ വോട്ടിംഗ് മെഷീനുകൾ
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ സാങ്കേതിക വിദ്യയിലുള്ള എം-ത്രീ വോട്ടിംഗ് മെഷീനുകളാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മ
ഹോംകോ ഫാക്ടറി കെട്ടിടത്തിന്റെ അകം ഇപ്പോഴും നിർമാണത്തിൽതന്നെ
ആലപ്പുഴ: അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമായിട്ടില്ല. പക്ഷേ, ഉദ്ഘാടനം കഴിഞ്ഞു. കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പേറ്റീ
കെ.ആർ. ഗൗരിയമ്മ വീണ്ടും ജെഎസ്എസ് ജനറൽ സെക്രട്ടറി
ആലപ്പുഴ: ജെഎസ്എസിന്റെ ജനറൽ സെക്രട്ടറിയായി കെ.ആർ. ഗൗരിയമ്മ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ദിവസങ്ങൾക്കു മുന്പ് രാജൻ ബാ
ആലപ്പുഴ കുടിവെള്ള പദ്ധതി; പന്പിംഗ് നാളെ പുനരാരംഭിക്കും
ആലപ്പുഴ: നഗരസഭയിലും സമീപത്തെ എട്ടുപഞ്ചായത്തുകളിലും ശുദ്ധജലവിതരണം നടത്തുന്ന ആലപ്പുഴ കുടുവെള്ള പദ്ധതിയിലെ അന്പ
നിലനിർത്താൻ സജി ചെറിയാൻ, തിരിച്ചുപിടിക്കാൻ യുഡിഎഫ്
മാന്നാർ: സംസ്ഥാനത്തെ ആദ്യ സ്പീക്കർ ശങ്കരനാരാണൻ തന്പിയെ നിയമസഭയിൽ എത്തിച്ച മണ്ഡലം എന്ന ഖ്യാതിയാണ് ചെങ്ങന്നൂർ മണ്ഡലത
പാടങ്ങളിൽനിന്ന് അപ്രത്യക്ഷമായ വകച്ചാൽ തിരിച്ചെത്തി
എടത്വ: കുട്ടനാട്ടിലെ പാടങ്ങളിൽ നിന്ന് അപ്രത്യക്ഷമായ വകച്ചാൽ തിരിച്ചെത്തി. എടത്വ കൃഷിഭവൻ പരിധിയിലെ കൊഴുപ്പക്കളം പാ
കുടിവെള്ളക്ഷാമം രൂക്ഷം; കിയോസ്കുകൾ നോക്കുകുത്തി
എടത്വ: കുടിവെള്ളക്ഷാമം രൂക്ഷമായി ജനങ്ങൾ ഒരു തുള്ളി വെള്ളത്തിനായി വലയുന്പോഴും തെക്കേ തലവടിയിൽ കിയോസ്കുകൾ നോക്കുകു
മത്സ്യത്തൊഴിലാളികൾക്ക് ഇൻഷ്വറൻസ്; 24 വരെ അംഗമാകാം
ആലപ്പുഴ: മത്സ്യബന്ധന മേഖലയിൽ (കടലോരം-ഉൾനാടൻ)തൊഴിലെടുക്കുന്ന സഹകരണ സംഘങ്ങളിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളി
സ്ത്രീശക്തി-2021 പുരസ്കാരം ഡോ. ആർ. ഇന്ദുലേഖയ്ക്ക്
ആലപ്പുഴ: ജെസിഐ പുന്നപ്ര ചാപ്റ്റർ എല്ലാ വർഷവും ലോക വനിതാ ദിനത്തോടനുബന്ധിച്ചു സ്ത്രീ ശക്തീകരണ മേഖലയിൽ നൽകിവരുന്ന സ
മാലിന്യം തള്ളൽ; സഹികെട്ടപ്പോൾ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്
എടത്വ: എടത്വ-തകഴി സംസ്ഥാന പാതയോരത്ത് അറവ് മാലിന്യം തള്ളലിനെതിരേ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സഹികെട്ട ജ
ജനപ്രതിനിധികൾ നിസ്വാർഥ സേവനം കാഴ്ചവയ്ക്കണം: മാർ പെരുന്തോട്ടം
ചങ്ങനാശേരി: മനുഷ്യബന്ധങ്ങൾ അടിസ്ഥാനമാക്കി നിസ്വാർഥ സേവനത്തിലൂടെ മികച്ച സേവനം കാഴ്ചവയ്ക്കാൻ ജനപ്രതിനിധികൾക്കു സാ
പരീക്ഷ മാറ്റിവയ്ക്കരുത്
മാവേലിക്കര: എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ പ്രഖ്യാപിച്ച തീയതികളിൽതന്നെ നടത്തണമെന്നു കേരള പ്രൈവറ്റ് സെക്കൻഡറി സ്കൂൾ ഹെ
നഷ്ടക്കണക്കെടുത്തിട്ട് ഏഴു മാസം; കർഷകർക്ക് ഇൻഷ്വറൻസ് തുക കിട്ടിയില്ല
കോട്ടയം: നെൽകൃഷിയുടെ കഴിഞ്ഞവർഷത്തെ രണ്ടാം വിളവെടുപ്പിനായി കേന്ദ്രസർക്കാർ ഏ
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയുടെ സ്വർണവും പണവും അപഹരിച്ച യുവാവ് അറസ്റ്റിൽ
ചങ്ങനാശേരി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയിൽനിന്നു സ്വർണവും പണവും അപഹരിക്കുകയും ലഹരിമരുന്നു നൽകി
മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാന്പ് നാളെ
ആലപ്പുഴ: പഴവീട് പിഎംസി ഹോസ്പിറ്റലിൽ നാളെ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാന്പ് നടത്തും. ജനറൽ മെഡിസിൻ, ഓർത്തോ, ഇഎൻ
നെല്ലുസംഭരണം ഇഴഞ്ഞുനീങ്ങുന്നു
എടത്വ: കൊയ്ത്ത് കഴിഞ്ഞ പാടത്തെ നെല്ലുസംഭരണം ഇഴഞ്ഞുനീങ്ങുന്നു. നെല്ലിന്റെ ഈർപ്പ പരിശോധനയും കാത്ത് കർഷകർ. എടത്വ കൃഷി
ആദരവ് നൽകി
പുന്നപ്ര: നിശബ്ദ സേവനം ചെയ്യുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി ജെസിഐ പുന്നപ്രയുടെ ആഭിമുഖ്യത്തിൽ ഇലക്ട്രിസിറ്റി ബോർ
പരീക്ഷ മാറ്റിവയ്ക്കരുത്
ചന്പക്കുളം: എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ പ്രഖ്യാപിച്ച തീയതികളിൽ തന്നെ നടത്തണമെന്നു കേരള പ്രൈവറ്റ് സെക്കൻഡറി സ്കൂൾ ഹെ
ജലമന്ത്രിക്ക് സുധാകരന്റെ കത്ത്
ആലപ്പുഴ: നഗരസഭാ പരിധിയിൽ ശുദ്ധജല വിതരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജലമന്ത്രി കെ. കൃഷ്ണൻകുട്ടിക്കും ജലവിഭവ എംഡ
വീണ്ടും പൈപ്പ് പൊട്ടൽ, പന്പിംഗ് നിർത്തി
അന്പലപ്പുഴ: പൈപ്പ് ലൈൻ വീണ്ടും പൊട്ടി. പന്പിംഗ് നിർത്തിവച്ചു. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പന്പിംഗാണ് നിർത്തിവച്ചത്. ത
പൈപ്പ് പൊട്ടൽ: ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധം
ചേർത്തല: അർത്തുങ്കൽ-അരീപ്പറന്പ് റോഡിൽ ശുദ്ധജലക്കുഴൽ പൊട്ടിയുള്ള കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണാത്തതിനെതിരെ
കുടിവെള്ളം പാഴാകുന്നു
അന്പലപ്പുഴ: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ തിരി
മതമൗലികവാദികളെ സർക്കാർ കയറൂരിവിടുന്നുവെന്ന് സുരേന്ദ്രൻ
ചേർത്തല: മതമൗലിക വാദികളെ കയറൂരിവിടുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്
ബ്ലൂ എക്കണോമി ദേശീയ നയരേഖ പിൻവലിക്കണമെന്ന്
ആലപ്പുഴ: കടലിലും തീരദേശത്തും വൻതോതിലുള്ള വിദേശ വിദേശ മൂലധനം അനുവദിക്കുന്നതിനായി പ്രസിദ്ധീകരിച്ച കേന്ദ്രസർക്കാരി
യോജിപ്പിനു തടസം നിൽക്കുന്നത് സ്ഥാനമോഹികൾ: മാത്യു ടി. തോമസ്
ആലപ്പുഴ: എൽജെഡി മാതൃസംഘടനയായ ജെഡിഎസിൽ ലയിക്കുന്നതിന് തടസം നിൽക്കുന്നത് ആ പാർട്ടിയിലെ സ്ഥാനമോഹികളാണെന്ന് ജെഡി
ഇഗ്നോ അപേക്ഷ 15 വരെ നീട്ടി
മാന്നാർ: ദേവസ്വം ബോർഡ് പരുമല പന്പാ കോളജിലെ ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പണ് യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ബിരുദ, ബിരുദാന
മനുഷ്യർ മൂല്യബോധമുള്ള വ്യക്തിത്വങ്ങളായി മാറണമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്
മാവേലിക്കര: മൂല്യബോധമുള്ള വ്യക്തിത്വങ്ങളായി മനുഷ്യർ മാറണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ബിഷപ് ഡോ ഗീവ

Latest News
ജയരാജനായി പ്രതിഷേധിച്ചു; ധീരജ് കുമാറിനെ സിപിഎം പുറത്താക്കി
സമാധാന ദൂതുമായി: മാർപാപ്പ ഇറാക്കി ഷിയാ ആത്മീയാചാര്യനുമായി കൂടിക്കാഴ്ച നടത്തി
സ്പിൻ കുഴിയിൽ വീണ് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം, പരന്പര
ഡൽഹിയിൽ വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുമെന്ന് അരവിന്ദ് കേജരിവാൾ
കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാന് ശ്രമം; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രൻ

More from other section
തെരഞ്ഞെടുപ്പ്: തിരുവനന്തപുരം അതിരൂപത നിലപാടെടുത്തിട്ടില്ലെന്ന് ഫാ. സി. ജോസഫ്
Thiruvananthapuram
ഭര്ത്താവിന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരിച്ചു
Kollam
വികസനത്തിന്റെ പ്രധാന ഇരകൾ നദിയും ജലവും: ഡോ.പത്മലാൽ
Pathanamthitta
ലാറ്റക്സ് വിൽപനയിൽ പകൽക്കൊള്ള; ഡിആർസി പരിശോധന അശാസ്ത്രീയം
Kottayam
ബസ് കാത്തിരിപ്പ് കേന്ദ്രം ഓട്ടോറിക്ഷ ഡ്രൈവർമാർ പുനർനിർമിച്ചു
Idukki
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു
Ernakulam
കാറിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
Thrissur
രണ്ട് ഏക്കർ സ്ഥലം കത്തി നശിച്ചു
Palakkad
മലഞ്ചരക്ക് കടയിൽ വൻ തീപിടിത്തം
Malappuram
"സഗീർ വരയുടെ അര നൂറ്റാണ്ട്' സമാപിച്ചു
Kozhikode
വികസന സമിതി യോഗം ചേർന്നു
Wayanad
ജോണി തോമസിനെ ആദരിച്ചു
Kannur
പാര്ട്ടി ഓഫീസിനെ ചൊല്ലി തര്ക്കം; ഇടത്തോട് രണ്ട് കോണ്ഗ്രസ് പ്രവര്ത്തകര്ക്ക് കുത്തേറ്റു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top