കാ​ർ​ഷി​ക ബി​ല്ലി​ന്‍റെ പ​ക​ർ​പ്പ് ക​ത്തി​ച്ചു
Friday, January 15, 2021 10:34 PM IST
മാ​ന്നാ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​കദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രെ രാ​ജ്യവ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.