ഫു​ട് വെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി സ​മ്മേ​ള​നം
Sunday, January 17, 2021 10:41 PM IST
ആ​ല​പ്പു​ഴ:​കേ​ര​ള റി​ട്ടെ​യി​ൽ ഫു​ട് വെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​ല​പ്പു​ഴ പ​ൽ​മി​റ ഹോ​ട്ട​ലി​ൽ ന​ട​ത്തി. എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ആ​ർ​എ​ഫ്എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​പ്ടോ​പ് ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ജ​യ​രാ​ജ്, ജി​എ​സ്ടി ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ ര​ഘു​നാ​ഥ​ൻ, കെ​ആ​ർ​എ​ഫ്എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ത​ല​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന ട്ര​ഷ​റ​ർ ഹു​സൈ​ൻ കു​ന്നു​ക​ര, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു ജോ​ർ​ജ്, കെ​ഡ​ബ്ല്യു​ഇ​എ​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബി​ൻ രാ​ജ്, അ​ഷ്റ​ഫ്, റോ​യ്, ആ​ർ. സു​ഭാ​ഷ്, അ​ശ്വി​ൻ, ജോ​സു​കു​ട്ടി, ഷാ​ജി, അ​മീ​ർ, ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, നാ​ഗേ​ഷ്, നി​ബി​ൻ, അ​ജി​കു​മാ​ർ, റാ​ഫി, ഫൈ​സ​ൽ സു​നീ​ർ, ന​ഹാ​സ്, വ​ർ​ഗീ​സ് ശാ​ന്ത​പ്പ​ൻ, പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.