പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു
Monday, January 18, 2021 10:47 PM IST
ആ​ല​പ്പു​ഴ: കാ​യം​കു​ളം എ​ൻ​ടി​പി​സി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഏ​ക കേ​ന്ദ്രീ​യ​വി​ദ്യാ​ല​യം അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്നു പി​ന്തി​രി​യ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി യു​വ​ജ​ന പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. അ​രു​ണ്‍ ബാ​ബു പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ശാ​മു​വേ​ൽ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ആ​ർ. രാ​ഹു​ൽ, ട്ര​ഷ​റ​ർ എം.​എ​സ്. അ​രു​ണ്‍​കു​മാ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ. ​റ​ഫീ​ഖ്, എ​സ.് സു​രേ​ഷ്, സി​നു​കു​മാ​ർ, ബെ​ന്നി കു​മാ​ർ, എ​ന്നി​വ​ർ പ്രസംഗി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം അ​ഡ്വ. എം.​എം. അ​ന​സ് അ​ലി സ്വാ​ഗ​ത​വും ബി​നീ​ഷ് ദേ​വ് ന​ന്ദി​യും പ​റ​ഞ്ഞു.