. ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഇ​ന്ന്
Monday, January 18, 2021 10:50 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട​ൻ കാ​ർ​ഷി​കമേ​ഖ​ലയി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി കു​ട്ട​നാ​ട് പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല കി​ലോ​ഗ്രാ​മി​ന് 30 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ബി ക​ല്ലു​പാ​ത്ര പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ 11ന് ​ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യക്ഷ​ത വ​ഹി​ക്കു​ന്ന സ​മ​ര​പ​രി​പാ​ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഓ​ണ്‍​ലൈ​ൻ പ്ര​ശ്നോ​ത്ത​രി

ആ​ല​പ്പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്കാ​ര വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന മ​ഹാ​ത്മാഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​നത​ല​ത്തി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗാ​ന്ധി​ജി​യു​ടെ ജീ​വ​ച​രി​ത്രം ആ​സ്പ​ദ​മാ​ക്കി ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​രം ന​ട​ത്തു​ന്നു. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും മൊ​മെ​ന്‍റോയും ന​ൽ​കു​ന്ന​താ​ണ്. പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 25നു ​മു​ന്പ് ഫാ. ​റി​ഞ്ചു പി. ​കോ​ശി(9496321455)​യു​ടെ പ​ക്ക​ൽ പേ​രു ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണെ​ന്ന് സം​സ്കാ​ര വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കൂ​ട്ടാ​ല എ​ന്നി​വ​ർ അ​റി​യി​ച്ചു.