വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റ് ധ​ർ​ണ നാളെ
Saturday, January 23, 2021 10:40 PM IST
ചേ​ർ​ത്ത​ല: സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ശ​ന്പ​ളക്ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്ക​രു​തെ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റ് നാളെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. 10.30ന് ​വ​ട​ക്കേ​അ​ങ്ങാ​ടി ക​വ​ല​യി​ൽ നി​ന്നും പ​ദ​യാ​ത്ര​യാ​യെ​ത്തി​യാ​ണ് താ​ലൂ​ക്ക് ഓഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​ന്ന​ത്.