ധർണ നടത്തി
Sunday, January 24, 2021 10:32 PM IST
മ​ങ്കൊ​ന്പ്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ഴി​ഞ്ഞ അ​ഞ്ചുവ​ർ​ഷ​ത്തെ ദുർഭ​ര​ണ​ത്തി​നെ​തി​രേ യു​ഡി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​തു ഭ​ര​ണ​ത്തി​ൽ മ​ദ്യ​ല​ഹ​രി മാ​ഫി​യ അ​ഴി​ഞ്ഞാ​ടു​ക​യാ​ണെ​ന്നും സ്വ​ർ​ണക്ക​ള്ള​ക്ക​ട​ത്തി​ൽ സ്പീ​ക്ക​ർ പോ​ലും പ​ങ്കാ​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ. ജ​ന​ങ്ങ​ൾ സി​പി​എം, ബി​ജെ​പി കൂ​ട്ടു​കെ​ട്ടി​നെ​തി​രെ തി​രി​ച്ച​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​ഫ് കു​ട്ട​നാ​ട് നി​യോ​ജ​കമ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ത​ങ്ക​ച്ച​ൻ വാ​ഴേ​ച്ചി​റ അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്‌​സ് പ്ര​സി​ഡന്‍റ് ജോ​സ​ഫ് ചേ​ക്കോ​ട​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി പ്ര​മോ​ദ് ച​ന്ദ്ര​ൻ. ജോ​സ​ഫ് ​കെ. ​നെ​ല്ലുവേ​ലി, തോ​മ​സു​കു​ട്ടി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.