സ്കൂ​ട്ട​റി​ൽ ടെ​ന്പോ ഇ​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു
Wednesday, February 24, 2021 10:19 PM IST
കാ​യം​കു​ളം : സ്കൂ​ട്ട​റി​ൽ ടെ​ന്പോ ഇ​ടി​ച്ച് സ്കൂൾ അ​ധ്യാ​പി​ക മ​രി​ച്ചു. ക​റ്റാ​നം ഭ​ര​ണി​ക്കാ​വ് ,പ​ള്ളി​ക്ക​ൽ, മ​ഞ്ഞാ​ടി​ത്ത​റ, ചേ​ല​ക്കാ​ട്ട്, കൊ​ച്ചു​പു​ര​യി​ൽ ശ്രീ​ല​ത (54) ആ​ണ് മ​രി​ച്ച​ത് .പാ​ല​ക്കാ​ട് കോ​ഴി​പ്പാ​റ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​വ​ഴി പാ​ല​ക്കാ​ട്, മ​രു​ത​റോ​ഡി​ൽ ടെ​ന്പോ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​ക​ൾ: ഡോ .​ശ്രീ​ല​ക്ഷ്മി തീ​ർ​ഥ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിനുവീ​ട്ടു​വ​ള​പ്പി​ൽ.