ക്വി​സ് മ​ത്സ​രം മാറ്റി
Thursday, February 25, 2021 10:37 PM IST
അ​ന്പ​ല​പ്പു​ഴ: ചേ​ർ​ത്ത​ല, അന്പലപ്പുഴ താ​ലൂ​ക്കു​ക​ളി​ൽ പോ​ലീ​സ് 25, 26, 27 തീ​യ​തി​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ നീ​ർ​ക്കു​ന്നം ജ​ന​സേ​വി​നി ഗ്ര​ന്ഥ​ശാ​ല​യി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പു​ന്ന​പ്ര നേ​തൃ​ത​ല സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാളെ ​ന​ട​ത്താ​നി​രു​ന്ന ക്വി​സ് മ​ത്സ​രം, ജ​ന​കീ​യാ​സൂ​ത്ര​ണം സം​ബ​ന്ധി​ച്ച് എ​ക്സൈ​സ് വ​കു​പ്പു​മാ​യി ചേ​ർ​ന്നു​ള്ള വി​മു​ക്തി ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്്ക​ര​ണ പ​രി​പാ​ടി എ​ന്നി​വ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വച്ചു.