സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്ക​രു​തെ​ന്ന് ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി
Friday, February 26, 2021 10:33 PM IST
ആ​ല​പ്പു​ഴ: വ​ള​രെ നി​സാ​ര​കാ​ര​ണ​ങ്ങ​ളി​ൽ തു​ട​ങ്ങി വ​ള​ർ​ന്നുവ​ലു​താ​യി പ​ട​ർ​ന്നു പ​ന്ത​ലി​ച്ച് വ​ൻ സം​ഘ​ട്ട​ന​ങ്ങ​ളി​ലേ​ക്കും വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളി​ലേ​ക്കും സ​ർ​വോ​പ​രി കൊ​ല​പാ​ത​ക​ങ്ങ​ളി​ലേ​ക്കും ന​യി​ക്കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളെ ക്ഷ​മ​യോ​ടും വി​വേ​ക​ത്തോ​ടും കൂ​ടി നേ​രി​ട​ണ​മെ​ന്നും സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ന്നു​പോ​ക​ണ​മെ​ന്നും ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. പി.​ജെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ദീ​പ് കൂ​ട്ടാ​ല, ദി​ലീ​പ് ചെ​റി​യ​നാ​ട്, ഷീ​ല ജ​ഗ​ധ​ര​ൻ, എ​ച്ച്. സു​ധീ​ർ, ഇ. ​ഷാ​ബ്ദീ​ൻ, ബി​നു മ​ദ​ന​ന​ൻ, എം.​ഡി. സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നി​രോ​ധ​നാ​ജ്ഞ​യ്ക്കു ശേ​ഷം വ​യ​ലാ​ർ ഭാ​ഗ​ത്ത് ശാ​ന്തി​യാ​ത്ര ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

ച​ര​മ വാ​ർ​ഷി​ക​ം

ചേ​ർ​ത്ത​ല: കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന കെ.​എ​ൻ സെ​യ്ത് മു​ഹ​മ്മ​ദി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​വും സെ​യ്ത് മു​ഹ​മ്മ​ദ് മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഉ​ദ്ഘാ​ട​ന​വും 28നു ​ന​ട​ക്കും. രാ​വി​ലെ പ​ത്തി​നു വ​ട​ക്കേ അ​ങ്ങാ​ടി വി​ടി​എ​എം ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വ​യ​ലാ​ർ ര​വി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.