രാ​ജീ​വ്‌ ആ​ലു​ങ്ക​ലി​ന് ക​ലാ സാ​ഗ​ര പു​ര​സ്‌​കാ​രം
Sunday, February 28, 2021 10:35 PM IST
കാ​യം​കു​ളം: കെ​ടാ​മം​ഗ​ലം സ​ദാ​ന​ന്ദ​ൻ ക​ലാ സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ 2020 ലെ ​ക​ലാ​സാ​ഗ​ര പു​ര​സ്‌​കാ​രം ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ രാ​ജീ​വ്‌ ആ​ലു​ങ്ക​ലി​ന്. ക​ഴി​ഞ്ഞ കാ​ൽ നൂ​റ്റാ​ണ്ടു​കാ​ല​ത്തെ ഗാ​ന​ര​ച​നാ​രം​ഗ​ത്തു​ള്ള സ​മ​ഗ്ര സം​ഭ​വ​ന​ക​ൾ​ക്കാ​ണ് പു​ര​സ്‌​കാ​രം. 250ൽ ​ഏ​റെ നാ​ട​ക​ങ്ങ​ൾ​ക്കാ​യി 1000 ത്തി​ൽ​പ​രം ഗാ​ന​ങ്ങ​ളും 260 ഓ​ഡി​യോ ആ​ൽ​ബ​ങ്ങ​ൾ​ക്കാ​യി 2600 ഗാ​ന​ങ്ങ​ളും 130 ൽ​പ​രം സി​നി​മ​ക​ൾ​ക്കാ​യി 400 ഗാ​ന​ങ്ങ​ളു​മാ​യി നാ​ലാ​യി​ര​ത്തി​ൽ​പ​രം ഗാ​ന​ങ്ങ​ൾ രാ​ജീ​വ്‌ ആ​ലു​ങ്ക​ൽ ര​ചി​ച്ചി​ട്ടു​ണ്ട്.
ഗാ​ന ര​ച​നാ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള കേ​ര​ള സം​ഗീ​ത നാ​ട​ക​അ​ക്കാ​ദ​മി അ​വാ​ർ​ഡ്, മി​ക​ച്ച നാ​ട​ക ഗാ​ന​ര​ച​യി​താ​വി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വാ​ർ​ഡ്, മൂ​ന്നു​ത​വ​ണ സം​സ്ഥാ​ന ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ള്ള രാ​ജീ​വ്‌ ആ​ലു​ങ്ക​ൽ പ​ല്ല​ന കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക​ത്തി​ന്‍റെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ്. ഏ​പ്രി​ലി​ൽ വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ ന​ട​ക്കു​ന്ന കെ​ടാ​മം​ഗ​ലം സ​ദാ​ന​ന്ദ​ൻ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ 25000 രൂ​പ​യും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന ക​ലാ​സാ​ഗ​ര പു​ര​സ്‌​കാ​രം രാ​ജീ​വ്‌ ആ​ലു​ങ്ക​ലി​ന് സ​മ്മാ​നി​ക്കും.