നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വ​ര​ണാ​ധി​കാ​രി​ക​ളെ നി​യ​മി​ച്ചു
Monday, March 1, 2021 10:46 PM IST
ആ​ല​പ്പു​ഴ: നി​യ​മ​സ​ഭ തെര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ സു​ഗ​മ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പി​നാ​യി വ​ര​ണാ​ധി​കാ​രി​ക​ളെ​യും ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളെ​യും നി​യ​മി​ച്ചു. വ​ര​ണാ​ധി​കാ​രി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ:
അ​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം-​പ്ര​വീ​ണ്‍ ദാ​സ് (കോ​ ഓപ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ജ​ന​റ​ൽ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ), ഫോ​ണ്‍: 0477225 1713, 9846110173. ചേ​ർ​ത്ത​ല-​ഡി. മേ​രി​ക്കു​ട്ടി (ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, ആ​ർ.​ആ​ർ) ഫോ​ണ്‍: 0477 2251676, 9495940180. ആ​ല​പ്പു​ഴ-​എ​സ.് ഇ​ല​ക്യാ (സ​ബ് ക​ള​ക്ട​ർ) ഫോ​ണ്‍: 0477 2263441, 9447495002. അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം-​കെ.​ടി. സ​ന്ധ്യ ദേ​വി (ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, എ​ൽ.​ആ​ർ) ഫോ​ണ്‍: 0477 2251677, 9496454059. കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം-​അ​ലി​നി എ. ​ആ​ന്‍റ​ണി (പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ) ഫോ​ണ്‍: 0477 2251403, 9495980365. ഹ​രി​പ്പാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം-​ബി. ജ്യോ​തി (ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, എ​ൽ.​എ), ഫോ​ണ്‍: 0477 2251675, 9349489387.
കാ​യം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം-​ബി​നു വാ​ഹി​ദ് (പ​ഞ്ചാ​യ​ത്ത് ഉ​പ​ഡ​യ​റ​ക്ട​ർ), ഫോ​ണ്‍: 0477 2251599, 9496043600. മാ​വേ​ലി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം-​ജി. അ​നീ​സ് (അ​സി​സ്റ്റ​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ), ഫോ​ണ്‍: 0477 2252920, 9497323894. ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം-​സ​ജി​ത ബീ​ഗം (റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ) ഫോ​ണ്‍: 0479 2452225, 9388202455.
ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ൾ (നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ): അ​രൂ​ർ-​വി.​ആ​ർ. മോ​നി​ഷ് (ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ, പ​ട്ട​ണ​ക്കാ​ട്), ഫോ​ണ്‍: 04782592249, 9961482012. ചേ​ർ​ത്ത​ല-​പി.​കെ. ദി​നേ​ശ​ൻ (ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ, ക​ഞ്ഞി​ക്കു​ഴി) ഫോ​ണ്‍: 0478 2862445, 8281552701. ആ​ല​പ്പു​ഴ-​രാ​ഹു​ൽ ജി. ​കൃ​ഷ്ണ​ൻ (ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ, ആ​ര്യാ​ട്), ഫോ​ണ്‍: 04772292425, 8157882876. അ​ന്പ​ല​പ്പു​ഴ-​പി.​ആ​ർ. ഷി​നോ​ദ് (ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ, അ​ന്പ​ല​പ്പു​ഴ). കു​ട്ട​നാ​ട്-​ര​ഹ​ന യൂ​ന​സ് (ത​ഹ​സീ​ൽ​ദാ​ർ എ​ൽ.​എ. ജ​ന​റ​ൽ), ഫോ​ണ്‍: 9447400023. ഹ​രി​പ്പാ​ട്-​എ​സ്. ദീ​പു (ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ, ഹ​രി​പ്പാ​ട്) ഫോ​ണ്‍ : 04792413890, 7012796002. കാ​യം​കു​ളം-​എ​സ്. ലി​ജു​മോ​ൻ (ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ, മു​തു​കു​ളം), ഫോ​ണ്‍ : 0479247 2044, 9495528520. മാ​വേ​ലി​ക്ക​ര-​ആ​ർ. അ​ജ​യ​കു​മാ​ർ (ബ്ലോ​ക്ക് ഡ​വ​.ഓ​ഫീ​സ​ർ, മാ​വേ​ലി​ക്ക​ര), ഫോ​ണ്‍: 0477230 3457, 9895120153. ചെ​ങ്ങ​ന്നൂ​ർ-​എ​സ്. ബീ​ന (ബ്ലോ​ക്ക് ഡ​വ. ഓ​ഫീ​സ​ർ, ചെ​ങ്ങ​ന്നൂ​ർ), ഫോ​ണ്‍: 04792464298, 949532 3067.