മ​ങ്കൊ​ന്പ് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Saturday, April 17, 2021 10:28 PM IST
മ​ങ്കൊ​ന്പ്: നെ​ല്ലു​സം​ഭ​ര​ണ​ത്തി​ലെ പാ​ക​പ്പി​ഴ​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഡി​എ കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ങ്കൊ​ന്പ് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ത​ന്പി മേ​ട്ടു​ത​റ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ല്ലു​സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, വേ​ന​ൽമ​ഴ​യി​ൽ ന​ശി​ച്ച നെ​ല്ലി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക, പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ക​ർ​ഷ​ക​രോ​ടു നീ​തി പാ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി. ​സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബി​ഡി​ജെ എസ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ശാ​ന്തി, ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് പ​റ​ന്പി​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.