അ​റ​സ്റ്റ് ചെ​യ്തു
Saturday, April 17, 2021 10:32 PM IST
അ​ന്പ​ല​പ്പു​ഴ: ആ​റു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ​അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് കൊ​പ്പാ​റ​ക്ക​ട​വ് വ​ട​ക്ക​ൻപ​റ​ന്പി​ൽ ക്രി​സ്റ്റ​ഫ​റി (60) നെ​യാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ന്നുദി​വ​സം മു​ന്പാ​യി​രു​ന്നു സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ കു​ട്ടി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കാ​നെ​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കു​ട്ടി​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞദി​വ​സ​മാ​ണ് കു​ട്ടി വി​വ​രം വീ​ട്ടി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത ഇ​ദ്ദേ​ഹ​ത്തെ റി​മാ​ൻ​ഡു ചെ​യ്തു.