വാ​നി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, April 21, 2021 10:52 PM IST
ആ​ല​പ്പു​ഴ: മി​ൽ​മ​യു​ടെ വാ​ൻ ഇ​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു. വ​ലി​യ​മ​രം വാ​ർ​ഡി​ൽ മ​റ്റ​ത്തി​പ്പ​റ​ന്പി​ൽ ഗോ​പി (54) യാ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ പാ​ത​യി​ൽ ആ​ല​പ്പു​ഴ ടൗ​ണ്‍​ഹാ​ളി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 9.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗോ​പി സൈ​ക്കി​ളി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്പോ​ഴാ​ണ് വാ​ൻ ഇ​ടി​ച്ച​ത്.
സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ​മ​രി​ച്ചു. മു​ല്ല​ക്ക​ൽ തെ​രു​വി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​നാ​ണ്. ഭാ​ര്യ: ഉ​ഷ. മ​ക​ൻ: ഗൗ​തം.