മാ​പ്പു​പ​റ​ഞ്ഞാ​ൽ പ​രാ​തി പി​ൻ​വ​ലി​ക്കാ​മെ​ന്ന്
Thursday, April 22, 2021 9:49 PM IST
അ​ന്പ​ല​പ്പു​ഴ: മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ മാ​പ്പു​പ​റ​ഞ്ഞാ​ൽ പ​രാ​തി പി​ൻ​വ​ലി​ക്കാ​മെ​ന്ന് മു​ൻ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ ഭാ​ര്യ. പ​രാ​തി​യി​ൽ സ​ത്യ​മു​ള്ള​തു​കൊ​ണ്ട് ഉ​റ​ച്ചുനി​ൽ​ക്കും. ഭ​ർ​ത്താ​വി​നെ പി​രി​ച്ചു​വി​ട്ട​തി​നു പി​ന്നി​ൽ ജാ​തീ​യ​മാ​യ ദു​ര​ഭി​മാ​ന​മാ​ണ്. എ​ന്‍റെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ മ​ന്ത്രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ക്കാ​ടു​ള്ള ഒ​രു പാ​ർ​ട്ടി അം​ഗ​മാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ ഒ​രു​പാ​ട് സ​മ്മ​ർ​ദ​ങ്ങ​ളു​ണ്ട്. എ​നി​ക്കു പി​ന്നി​ൽ ആ​രു​മി​ല്ല. ഭ​ർ​ത്താ​വ് പോ​ലും തു​ട​ക്ക​ത്തി​ൽ എ​തി​ർ​ത്തു. പ​രാ​തി​കൊ​ടു​ക്കാ​ൻ ഒ​റ്റ​യ്ക്കാ​ണ് പോ​യ​ത്. പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലു​ക​ൾ എ​ന്നു​ദ്ദേ​ശി​ച്ച​ത് ത​ന്നെ​യ​ല്ലെ​ന്നും യു​വ​തി പ​റ​ഞ്ഞു.