വൈ​ദ്യു​തി മു​ട​ങ്ങും
Thursday, April 22, 2021 9:54 PM IST
ചേ​ർ​ത്ത​ല: സെ​ക‌്ഷ​ന്‍റെ കീ​ഴി​ൽ സെ​ന്‍റ് മാ​ർ​ട്ടി​ൻ, കി​ഴ​ക്കേ​നാ​ല്പ​ത്, ചാ​ണി​വാ​രം, സ്വ​ര​ത്ര​യം, വി​ശ്വ​നാ​ഥക്ഷേ​ത്രം, ഗി​രി​ക​യ​ർ, മാ​ട​യ്ക്ക​ൽ, മാ​ട​യ്ക്ക​ൽ പ​ള്ളി, അ​റ​ക്കേ​വെ​ളി, കൊ​ച്ചു​കു​ള​ങ്ങ​ര, മ​റ്റ​വ​ന, വ​ഴീ​ക്ക​വ​ല എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​പ്പു​ഴ: ടൗ​ണ്‍ സെ​ക്്ഷ​നി​ലെ ആ​റാ​ട്ടു​വ​ഴി പ​ള്ളി, ആ​റാ​ട്ടു​വ​ഴി ജം​ഗ്ഷ​ൻ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ എ​ട്ട​ര​മു​ത​ൽ അ​ഞ്ച​ര​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​പ്പു​ഴ: നോ​ർ​ത്ത് സെ​ക‌്ഷ​നു കീ​ഴി​ൽ പു​ന്ന​മ​ട ജെ​ട്ടി, കാ​യ​ലോ​രം, ത​ത്തം​പ​ള്ളി ഭീ​മ, കോ​ർ​ത്ത​ശേ​രി, പ​ടി​ഞ്ഞാ​റേ തോ​ട്ടാ​ത്തോ​ട്, വ​ടി​കാ​ട് പ​ന്പ്, വ​ടി​കാ​ട് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സം നേ​രി​ടും.
അ​ന്പ​ല​പ്പു​ഴ: സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ കൃ​ഷ്ണ​പി​ള്ള, പ​ന​ച്ചു​വ​ട്, ആ​ഞ്ഞി​ലി​പ്പു​റം ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

വീ​ൽചെ​യ​ർ ന​ൽ​കി

എ​ട​ത്വ: ബോ​ബി ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​ധന​നാ​യ കി​ട​പ്പു രോ​ഗി​ക്ക് വീ​ൽചെ​യ​ർ ന​ൽ​കി. എ​ൻസിപി സം​സ്ഥാ​ന നി​ർ​വാഹ​ക സ​മി​തി​യം​ഗം തോ​മ​സ് കെ. ​തോ​മ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​ർ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ നി​ർ​ധ​ന കു​ടും​ബ​ത്തി​നു സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്. കാ​വാ​ലം തട്ടാശേരി പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ കി​ട​പ്പു രോ​ഗി​യാ​യ മ​നോ​ജി​നാ​ണ് വീ​ൽചെ​യ​ർ ന​ൽ​കി​യ​ത്. പത്തു വ​ർ​ഷ​മാ​യി കി​ട​പ്പി​ലാ​യ മ​നോ​ജ് പാ​ല​ക്കാ​ട്ട് ചെ​ത്തു​തൊ​ഴി​ലാ​ളി​യാ​യി​രി​ക്കെ​യാ​ണ് അ​പ​ക​ട​ത്തി​ൽപ്പെട്ട് കി​ട​പ്പു​രോ​ഗി​യാ​യ​ത്.