രാമങ്കരിയിലെ കർഷകസമരം: ത​ത്കാലി​ക​മാ​യി നി​ർ​ത്തി​വ​യ്്്ക്കും
Friday, May 7, 2021 10:44 PM IST
മ​ങ്കൊ​ന്പ്: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ മാ​സ​ങ്ങ​ളാ​യി ന​ട​ത്തിവ​രു​ന്ന ദി​ല്ലി ച​ലോ ക​ർ​ഷ​ക​സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കു​ട്ട​നാ​ട്ടി​ലെ രാ​മ​ങ്ക​രി​യി​ൽ ന​ട​ന്നു​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല ക​ർ​ഷ​ക​സ​മ​ര ഐ​ക്യ​ദാ​ർ​ഢ്യ സ​മ​ര​കേ​ന്ദ്രം ലോ​ക്ക്ഡൗ​ണ്‍ മാ​നി​ച്ച് ത​ത്കാലി​ക​മാ​യി നി​ർ​ത്തി​വ​യ്്്ക്കും. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഓ​ണ്‍​ലൈ​ൻ യോ​ഗ​ങ്ങ​ൾ കൂ​ടാ​നും തീ​രു​മാ​നി​ച്ചു. ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി ചെ​യ​ർ​മാ​ൻ പി.​ആ​ർ.​ സ​തീ​ശ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ടി.​മു​ര​ളി, ജോ​സി കു​ര്യ​ൻ, ടി.​ജി.​ ജ​യ​കു​മാ​ർ, പ​യ​സ് ഇ​ട​യാ​ടി, സി.​ടി.​തോ​മ​സ്, ജോ​ണി​ച്ച​ൻ മ​ണ​ലി​ൽ, പി.​എ.​ തോ​മ​സ്, ര​മേ​ശ​ൻ പാ​ണ്ടി​ശേരി, പി.​എ.​തോ​മ​സ് ശ്രാ​ന്പി​ക്ക​ൽ, ബി​ജു സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.