ആരും പു​റ​ത്തി​റ​ങ്ങേ​ണ്ട; അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തും
Friday, May 7, 2021 10:44 PM IST
ആ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ദേ​ശ​വാ​സി​ക​ളോ​ട് ആ​രും പു​റ​ത്തി​ങ്ങാ​തെ സ്വ​യം സു​ര​ക്ഷി​ത​രാ​കാ​ൻ നി​ർ​ദേശി​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. ലോ​ക്ക്ഡൗ​ൺ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി ആ​രും പു​റ​ത്തി​റ​ങ്ങേ​ണ്ട. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഓ​രോ വാ​ർ​ഡി​ലും പ​ത്തു പേ​ര​ട​ങ്ങു​ന്ന ഒ​രുസം​ഘ​ത്തെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. മ​രു​ന്ന്, പ​ല​ച​ര​ക്ക്, ഭ​ക്ഷ​ണം തു​ട​ങ്ങി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ന്തും വീ​ട്ടി​ലെ​ത്തി​ക്കും. ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള​വ​ർ സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ൽ ഇ​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.ജി. സൈ​റ​സ് പ​റ​ഞ്ഞു. സം​ശ​യ​ങ്ങ​ൾ​ക്കും സ​ഹാ​യ​ങ്ങ​ൾ​ക്കും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ സെ​ല്ലി​ലേ​ക്ക് 9400945370 വി​ളി​ക്കാം.