അ​സാ​പ് കേ​ര​ള​യു​ടെ കോ​ഴ്‌​സു​ക​ൾ
Friday, May 7, 2021 10:48 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സവ​കു​പ്പി​നു കീ​ഴി​ലു​ള്ള അ​സാ​പ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​യ​ർ​ന്ന തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള കോ​ഴ്‌​സു​ക​ൾ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്നു. 150-170 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള വി​വി​ധ കോ​ഴ്‌​സു​ക​ളാ​ണു​ള്ള​ത്. ഫാ​ഷ​ൻ ഡി​സൈ​ന​ർ, ഡ​യ​റ്റ് അ​സി​സ്റ്റ​ന്‍റ്, അ​സി​സ്റ്റ​ന്‍റ് ബ്യൂ​ട്ടി തെ​റാ​പ്പി​സ്റ്റ്, സി​സി​ടി​വി ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ടെ​ക്നി​ഷ്യ​ൻ, ഹാ​ൻ​ഡ്‌​സെ​റ്റ് റി​പ്പ​യ​ർ എ​ൻജിനിയ​ർ, ഫി​റ്റ്‌​ന​സ് ട്രെ​യി​ന​ർ, ഹാ​ൻ​ഡ് എം​ബ്രോ​യ്ഡ​ർ, ജ​ന​റ​ൽ ഡ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റ്, ക​ൺ​സൈ​ൻ​മെ​ന്‍റ് ബു​ക്കിം​ഗ് ആ​ൻ​ഡ് ട്രാ​ക്കി​ംഗ് എ​ക്‌​സി​ക്യൂ​ട്ടീ​വ്, അ​സി​സ്റ്റ​ന്‍റ് ഇ​ല​ക‌്ട്രീ​ഷൻ, അ​ക്കൗ​ണ്ട്‌​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ്, ഓ​ട്ടോ​മോ​റ്റീ​വ് എ​ൻജി​ൻ റി​പ്പ​യ​ർ ടെ​ക്നി​ഷ്യ​ൻ, ഓ​ർ​ഗാ​നി​ക് ഗ്രോ​വ​ർ, ക്രാ​ഫ്റ്റ് ബേ​ക്ക​ർ എ​ന്നി​വ​യാ​ണ് കോ​ഴ്‌​സു​ക​ൾ. കോ​ഴ്‌​സ് വി​ജ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ലി​ങ്ക് - http://asa pkerala.gov.in/?q=node/1167. അ​വ​സാ​ന തീ​യ​തി 11. വ​ര​ങ്ങ​ൾ​ക്ക് 9495999622, 9495999611 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.