സു​ര​ക്ഷാ​ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Saturday, May 8, 2021 10:28 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തൃ​ക്കു​ന്ന​പ്പു​ഴ ഡി​വി​ഷ​നി​ലെ ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബർ സു​ധി​ലാ​ൽ തൃ​ക്കു​ന്ന​പ്പു​ഴ​യു​ടെ ‘കൂ​ടെ​യു​ണ്ടാ​വും ഒ​റ്റ​യ്ക്ക​ല്ല’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സു​ധി​ലാ​ൽ തൃ​ക്കു​ന്ന​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​നോ​ദ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ംബർ​മാ​രാ​യ എ​സ്. ദീ​പു, ശ്രീ​ക​ല, ആ​ശാ​വ​ർ​ക്ക​ർ മി​നി, മു​ബാ​റ​ക്ക്, സു​മേ​ഷ്, മ​ണി​ക്കു​ട്ട​ൻ, സു​ധീ​ർ, സു​ന്ദ​ർ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തൃ​ക്കു​ന്ന​പ്പു​ഴ ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന ആ​റു​വാ​ർ​ഡു​ക​ളി​ലെ ഏ​ഴ് ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് ഫെ​യ്സ് ഷീ​ൽ​ഡ്, മാ​സ്ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ​യാ​ണ് ന​ൽ​കു​ന്ന​ത്.