പ​താ​ക ഉ​യ​ർ​ത്തി
Saturday, May 8, 2021 10:30 PM IST
ചേ​ർ​ത്ത​ല: ലോ​ക റെ​ഡ്ക്രോ​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ർ​ത്ത​ല റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ ഐ​സ​ക് മാ​ട​വ​ന പ​താ​ക ഉ​യ​ർ​ത്തി. ചേ​ർ​ത്ത​ല റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ.​ കെ. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​വി​നോ​ദ് കു​മാ​ർ, തൈ​യ്ക്ക​ൽ സ​ത്താ​ർ, സു​രേ​ഷ് മാ​ന്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.