കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Saturday, May 15, 2021 2:01 AM IST
മ​ങ്കൊ​ന്പ്: പു​തി​യ​വീ​ട്ടി​ൽ എം.​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (പി​സി ചേ​ട്ട​ൻ-77) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.​ സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ത​ങ്ക​മ്മ. മ​ക്ക​ൾ: ശ്രീ​ജ, ശ്രീ​ജി​ത്. മ​രു​മ​ക്ക​ൾ:​ ഗോ​പ​കു​മാ​ർ, ദീ​പ്തി.​

ഹ​രി​പ്പാ​ട്: താ​മ​ല്ലാ​ക്ക​ൽ ഷെ​ഫീ​ഖ് മ​ൻ​സി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (60 ) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​ക്ത​സ​യി​ലാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ന​ദീ​റ.​മ​ക്ക​ൾ: ന​സി​റ,ഷ​ഫീ​ക്,ഷെ​മി,ഷം​ന. മ​രു​മ​ക്ക​ൾ: അ​ൻ​സാ​രി കോ​ട്ട​യം,സി.​പി.​ഷെ​മീ​ർ, ഷെ​മീ​ർ ഹ​മീ​ദ്, ഷം​ന.