പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Saturday, June 12, 2021 11:59 PM IST
എ​ട​ത്വ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​കു​തി ഭീ​ക​ര​ത​യ്ക്കെ​തി​രേ കു​ട്ട​നാ​ട് സൗ​ത്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും എ​ട​ത്വ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്വ​യി​ലെ വി​വി​ധ പെ​ട്രോ​ൾ പ​ന്പു​ക​ളു​ടെ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ വി​വി​ധ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ജോ​ർ​ജ് പെ​ട്രോ​ൾ​പ​ന്പി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്തു​ള്ള ബി.​പി. പെ​ട്രോ​ൾ പ​ന്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ.​റ്റി റാം​സെ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ആ​ർ പ​ന്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ൻ​സ് ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്പി പ​ന്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​ളി, മോ​ൻ​സി സോ​ണി, ജോ​ളി ലൂ​ക്കോ​സ്, നി​ബി​ൻ കെ. ​തോ​മ​സ്, ആ​ൻ​സി ബി​ജോ​യ്, ബി​ന്ദു തോ​മ​സ്, സ്റ്റാ​ർ​ളി ജോ​സ​ഫ്, ലി​ജി വ​ർ​ഗീ​സ്, ജോ​യി മാ​ന്പ​റ, ജോ​സി പ​റ​ത്ത​റ, മ​നോ​ജ് മ​ണ​ക്ക​ളം, ബാ​ബു പ​ടി​ഞ്ഞാ​റേ​ക്ക​ര, മ​നോ​ജ് മാ​ത്യു, ഷാ​ജി ആ​ന​ന്ദാ​ല​യം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
എ​ട​ത്വ: കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് കു​ട്ട​നാ​ട് നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്വ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞു​മോ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി ക​രി​ക്കാം​പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി അ​ധ്യ​ക്ഷ​ൻ ജി. ​ജ​യ​ച​ന്ദ്ര​ൻ, തോ​മ​സ് ക​ള​പ്പു​ര, വ​റീ​ച്ച​ൻ വേ​ലി​ക്ക​ളം, ത​ങ്ക​ച്ച​ൻ മ​ണ്ണാം​തു​രു​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.