ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ ഇന്നത്തെ വാ​ക്സി​നേ​ഷ​ൻ മാ​റ്റി
Tuesday, June 15, 2021 10:47 PM IST
ആ​ല​പ്പു​ഴ: താ​ഴെപ്പറ​യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്നു വാ​ക്സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ചേ​പ്പാ​ട്, പ​ത്തി​യൂ​ർ, കൃ​ഷ്ണ​പു​രം, ദേ​വി​കു​ള​ങ്ങ​ര, ആ​റാ​ട്ടു​പു​ഴ, ക​ണ്ട​ല്ലൂ​ർ, ത​ഴ​ക്ക​ര, ചെ​ന്നി​ത്ത​ല, ചെ​ട്ടി​കു​ള​ങ്ങ​ര, ഭ​ര​ണി​ക്കാ​വ്, നൂ​റ​നാ​ട്, പാ​ല​മേ​ൽ താ​മ​ര​ക്കു​ളം, വ​ള്ളി​കു​ന്നം, മു​ള​ക്കു​ഴ, എ​ര​മ​ല്ലി​ക്ക​ര, വെ​ണ്‍​മ​ണി, ആ​ല, പു​ലി​യൂ​ർ, ക​ട​ന്പൂ​ർ, ബു​ധ​നൂ​ർ, ചെ​റി​യ​നാ​ട്. ഇ​ന്ന് ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ന് സ​മ​യം ല​ഭി​ച്ച​വ​ർ എ​ത്തേ​ണ്ട​തി​ല്ല. ഇ​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള പു​തു​ക്കി​യ തീ​യ​തി​യും സ​മ​യ​വും ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കി​യ മൊ​ബൈ​ൽ ഫോ​ണി​ലെ ന​ന്പ​രി​ൽ എ​സ്എം​എ​സ് ആ​യി ല​ഭ്യ​മാ​കും. മ​റ്റു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച വാ​ക്സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും.

പ്ര​തി​ഷേ​ധി​ച്ചു

മ​ങ്കൊ​ന്പ്: കാ​ന്പ​യി​ന്‍റെ പേ​രി​ൽ കു​ട്ട​നാ​ടി​നെ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​പ​മാ​നി​ച്ചു​വെ​ന്നാ​രോ​പി​ച്ചു കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നോ​ർ​ത്ത് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​യു​ടെ കോ​ലം ആ​റ്റി​ൽ ഒ​ഴു​ക്കി പ്ര​തി​ഷേ​ധി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് സി.​വി. രാ​ജീ​വ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി. ​സൂ​ര​ജ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ു.