പ​ഠ​നോ​പ​ക​ര​ണ കി​റ്റി​ന്‍റെ വി​പ​ണ​നോ​ദ്​ഘാ​ട​നം
Wednesday, June 16, 2021 10:34 PM IST
ആ​ല​പ്പു​ഴ: ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ പ​ഠ​നോ​പ​ക​ര​ണ കി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഞ്ഞി​ക്കു​ഴി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡന്‍റ് ആ​ർ. നാ​സ​ർ നി​ർ​വ​ഹി​ച്ചു. ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ഡ​യ​റ​ക്ട​ർ കെ. ​മ​ധു​സൂ​ദ​ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​എ​സ്.​കെ. സ​ന​ൽ​കു​മാ​ർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കാ​ർ​ത്തി​കേ​യ​ൻ, സ​ഹ​ക​ര​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ. ​ദീ​പു, ഭ​ര​ണസ​മി​തി​യം​ഗ​ങ്ങ​ളാ​യ കെ. ​കൈ​ലാ​സ​ൻ, കെ. ​ഷ​ണ്‍​മു​ഖ​ൻ, റ്റി.​ആ​ർ. ജ​ഗ​ദീ​ശ​ൻ, പ്ര​സ​ന്ന മു​ര​ളി, വി​ജ​യ മു​ര​ളീ​കൃ​ഷ്ണ​ൻ, റീ​ജ​ണ​ൽ മാ​നേ​ജ​ർ ജ​യ​കു​മാ​ർ, ജി. ​ഉ​ദ​യ​പ്പ​ൻ, പി.​ഗീ​ത, ഷൈ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബാ​ങ്ക് പ്ര​സി​ഡന്‍റ് അ​ഡ്വ. എം. ​സ​ന്തോ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും ഭ​ര​ണ സ​മി​തി​യം​ഗം ജി.​ മു​ര​ളി ന​ന്ദി​യും പ​റ​ഞ്ഞു.