ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം
Thursday, June 17, 2021 10:29 PM IST
ആ​ല​പ്പു​ഴ: ഓ​ച്ചി​റ ക്ഷീ​രോ​ത്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ ക​ന്നു​കാ​ലി​ക​ളി​ലെ അ​കി​ടു​വീ​ക്കം, തൈ​ലേ​റി​യാ​സി​സ്, മ​റ്റ് ര​ക്ത പ​രാ​ദ​രോ​ഗ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഗി​ൾ മീ​റ്റ് മു​ഖേ​ന ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് രാ​വി​ലെ 10 വ​രെ ഫോ​ൺ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ വാ​ട്‌​സ് ആ​പ് മൊ​ബൈ​ൽ ന​മ്പ​ർ കൂ​ടി ന​ൽ​ക​ണം. ഫോ​ൺ: 04762698550, 8075028868.

ജങ്കാർ സർവീസ് പുനരാരംഭിച്ചു

1മങ്കൊമ്പ്:ലോക്ഡൗണിനെ തുടർന്നു നിർത്തി വച്ചിരുന്ന കാവാലം തട്ടാശേരി കടവിലെ ജങ്കാർ സർവീസ് പുനരാരംഭിച്ചു. ഇന്നലെ മുതലാണ് സർവീസ് പുനരാരംഭിച്ചത്. രാവിലെ ആറു മുതൽ രാത്രി എട്ടുവരെയായിരി ക്കും ജങ്കാറിന്‍റെ പ്രവർത്തന സമയം.