നി​യ​ന്ത്ര​ണ മേ​ഖ​ല
Friday, July 23, 2021 10:30 PM IST
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡ് 22 ൽ ​സു​ധീ​രം പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റും ഐ​സ് പ്ലാ​ന്‍റ് പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റും, വാ​ർ​ഡി​ന്‍റെ തെ​ക്കേ അ​റ്റം മു​ത​ൽ വ​ട​ക്കേ അ​റ്റം വ​രെ​യു​ള്ള പ്ര​ദേ​ശ​വും നി​യ​ന്ത്ര​ണ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു
കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡ് അ​ഞ്ച്, വാ​ർ​ഡ് ആ​റി​ൽ കാ​രാ​വ​ള്ളി​ൽ മു​ക്ക് - എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം മു​ക്ക് റോ​ഡി​നും ആ​ലും​മൂ​ട് വ​ര​വി​ള റോ​ഡി​നും, ത​റ​യി​ൽ മു​ക്ക് പേ​രൂ​ർ മു​ക്ക് റോ​ഡി​നും ഉ​ള്ളി​ലു​ള്ള പ്ര​ദേ​ശം. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 10 കൊ​ര​മ്പ​ത്ത് കോ​ള​നി മു​ത​ൽ പ​ടി​ഞ്ഞാ​റോ​ട്ട് കോ​ങ്ങേ​രി ഞാ​ടു വ​രെ​യും, വി​ൻ​സെ​ന്‍റ് മു​ത​ൽ തെ​ക്കോ​ട്ട് ബാ​ഡ്മി​ന്‍റ​ൺ അ​ക്കാ​ദ​മി ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശം, വാ​ർ​ഡ് 13 ൽ ​കോ​ങ്ങേ​രി പാ​ലം മു​ത​ൽ പ​ടി​ഞ്ഞാ​റോ​ട്ട് - പാ​റാ​യി​ക​വ​ല വ​രെ​യും, രേ​ഖ തി​യ​റ്റ​റി​ന് വ​ട​ക്കു​വ​ശം മു​ത​ൽ കോ​ങ്ങേ​രി ഞാ​ട് ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശം. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡ് നാ​ല്, 12, ചേ​ർ​ത്ത​ല തെ​ക്ക് വാ​ർ​ഡ് 16 എ​ന്നി​വ​യും നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി