സ്ത്രീ​ധ​ന​ത്തി​നെ​തി​രേ സു​മം​ഗ​ലീ സ​ന്ധ്യ നാ​ളെ
Saturday, July 24, 2021 10:02 PM IST
ആ​ല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി​യോ​ഗ നി​ർ​ദേ​ശ പ്രാ​കാ​രം സ്ത്രീ​ധ​ന ദു​ഷ്പ്ര​വ​ണ​ത​യ്ക്കും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗാ​ർ​ഹി​ക പീ​ഡന​ത്തി​നെ​തി​രെ​യും സു​മം​ഗ​ലീ സ​ന്ധ്യ എ​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി നാളെ വൈ​കു​ന്നേ​രം ആ​റി​ന് കി​ട​ങ്ങാം​പ​റ​ന്പ് യൂ​ണി​യ​ൻ അ​ങ്ക​ണ​ത്തി​ൽ എ​സ്.​എ​ൻ. ട്ര​സ്റ്റ് ബോ​ർ​ഡ് മെ​ന്പ​ർ പ്രീ​തി ന​ടേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 6.30 മു​ത​ൽ ഏ​ഴു​വ​രെ യൂ​ണി​യ​നി​ലെ വി​വി​ധ ശാ​ഖ​ക​ളി​ലാ​യി 300 കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ത്രീ​ധ​ന​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും നി​ല​വി​ള​ക്കു​ക​ൾ തെ​ളി​ച്ച് സ്ത്രീ​ധ​നവി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ സ്ത്രീ​ധ​ന വി​രു​ദ്ധ സ​ന്ദേ​ശം ന​ല്കും. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സൗ​മ്യാ​രാ​ജ് സ്ത്രീ​ധ​ന​വി​രു​ദ്ധ പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. ച​ട​ങ്ങി​ൽ അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​കേ​ഷ്, വ​നി​താ​സം​ഘം താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് ശോ​ഭ​ന അ​ശോ​ക് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.