മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, August 1, 2021 10:19 PM IST
മാ​വേ​ലി​ക്ക​ര: ക​ണ്ടി​യൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ന്ന മ​ധ്യ​വ​യ​സ്ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ടി​യൂ​ർ പ​ള്ളി​യി​ൽ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ന്ന ല​ത​യെ​യാ​ണ് (60) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ രാ​ജ​മ്മ​ക്കൊ​പ്പം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ല​ത മാ​ന​സി​കാ​സ്വാ​സ്യ​ത്തി​ന്ചി​കി​ത്സ​യി​ലാ​യി​രു​ന്ന​താ​യിപോ​ലീ​സ് പ​റ​ഞ്ഞു.