കാ​യ​ൽ യാ​ത്ര ആ​രം​ഭി​ച്ചു
Sunday, August 1, 2021 10:42 PM IST
മ​ങ്കൊ​മ്പ് : കേ​ര​ള ക​ർ​ഷ​ക സം​ഘം കു​ട്ട​നാ​ട് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​നാ​ട് പ​ഠ​ന​ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​യ​ലി​നെ​യും ന​ദി​ക​ളു​ടെ​യും ആ​ഴം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​യ​ൽ യാ​ത്ര ആ​രം​ഭി​ച്ചു. യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം ക​ർ​ഷ​ക​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ നി​ർ​വ​ഹി​ച്ചു. രാ​വി​ലെ കി​ട​ങ്ങ​റ ജെ​ട്ടി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​വി പ്രി​യ, നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ ത​ങ്ക​ച്ച​ൻ ക​ർ​ഷ​ക​സം​ഘം ഏ​രി​യ​സെ​ക്ര​ട്ട​റി പി.​ജി അ​ശോ​ക് കു​മാ​ർ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​വി രാ​മ​ഭ​ദ്ര​ൻ, ഡി. ​സ​ലിം​കു​മാ​ർ, ഷാ​ജി മു​കു​ന്ദ് ദാ​സ്, സി.​ഐ. ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​തു​സ​മ്മേ​ള​നം

എ​ട​ത്വ: എ​ൽ​ഡി​എ​ഫ് മു​ട്ടാ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​സ​മ്മേ​ള​നം ന​ട​ന്നു. തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ഡി​എ​ഫ് തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു ആ​റു​പ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എം.​വി. പ്രി​യ, പി.​കെ വേ​ണു​ഗോ​പാ​ൽ, മെ​ർ​ലി​ൻ ബൈ​ജു, ബോ​ബ​ൻ ജോ​സ്, ബീ​ന, സി​പി​എം ജി​ല്ലാ ക​മ്മ​റ്റി അം​ഗം കെ.​കെ അ​ശോ​ക​ൻ, ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​ജി​ലി ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.